Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം ആലക്കോട് ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 12:33 am IST
inKannur

കണ്ണൂര്‍: കനത്ത മഴ. ജില്ലയില്‍ വ്യാപക നാശനഷ്ടം. മഴയോടൊപ്പമുണ്ടായ കാറ്റില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ജില്ലയില്‍ 84 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതില്‍ 17 വീതം കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ്. ആലക്കോട് പഞ്ചായത്തിലെ ഫര്‍ലോങ്ങ് കരയില്‍ കഴിഞ്ഞദിവസമുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും റോഡുകളും നശിച്ചിട്ടുണ്ട്. ആലക്കോട് പഞ്ചായത്തിലെ വൈതല്‍കുണ്ടിലും ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഫര്‍ലോങ്ങ് കരയിലെ നടുവിലേടത്ത് കൃഷ്ണന്‍കുട്ടി(80), ഭാര്യ രാജമ്മ(65) എന്നിവര്‍ ഉരുള്‍പൊട്ടലില്‍ മണ്ണ് വീണ് വീടിനകത്ത് കുടുങ്ങി. നാട്ടുകാര്‍ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നടുവിലേത്ത് പ്രിയ, മക്കളായ മീര, മിഥുന്‍ എന്നിവര്‍ അപകടസമയത്ത് വീട്ടിലില്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീട് പൂര്‍ണമായും മണ്ണ് മൂടിയ അവസ്ഥയിലാണ്.

ഇന്നലെ രാവിലെ പത്തരമണിയോടെയാണ് ഫര്‍ലോങ്ങ്കര, വൈതല്‍കുണ്ട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കാര മരംതട്ടിന് സമീപം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പഴയ എസ്റ്റേറ്റിന് സമീപത്തെ കൃഷിയിടത്തിലുള്‍പ്പെടെ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. കുഴിപാറക്കല്‍ ജോയിയുടെ പറമ്പില്‍ മൂന്നിടത്തായി ഉരുള്‍പൊട്ടലുണ്ടായി. വൈതല്‍കുണ്ടിലെ ചീരക്കുടി സാലുവിന്റെ വീട്ടിന് മുകളിലേക്ക് ഒന്നരയാള്‍ പൊക്കത്തില്‍ മണ്ണിടിഞ്ഞ് വീണു. കാപ്പിമല റിവേഴ്‌സ് കാരമരംതട്ട് റോഡിനെ ബന്ധിപ്പിച്ച് വൈതല്‍കുണ്ടില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയി. വൈതല്‍കുണ്ടിലെ ഊരാലിച്ചാലില്‍ സനലിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കാപ്പിമല-വൈതല്‍ക്കുണ്ട് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം നിലക്കാത്ത മഴയാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. ഉരുള്‍പൊട്ടല്‍മൂലം ഫര്‍ലോങ്ങ് കര ആദിവാസി കോളനി നിവാസികള്‍ ഭീതിയിലാണ് കഴിയുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ നിറഞ്ഞ് ഒരു പ്രദേശം മുഴുവന്‍ മൂടിയ നിലയിലാണ് ഉള്ളത്. റോഡ് പൂര്‍ണമായും ഒലിച്ചുപോയിരിക്കുന്നതിനാല്‍ ഫര്‍ലോങ്ങ് കര കോളനി ഒറ്റപ്പെട്ടിരിക്കുകയാണ്. ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. സംഭവസ്ഥലം ബിജെപി നേതാക്കളായ കെ.എസ്.തുളസീധരന്‍, പി.കെ.പ്രകാശ്, പി.കെ.ശ്രീകുമാര്‍, സി.ജി.ഗോപന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടുവരുന്നത്.

മലയോരത്ത് കനത്ത മഴയെ തുടര്‍ന്ന് കര്‍ണ്ണാടക ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി. വയത്തൂര്‍, വട്ട്യാംതോട് പുഴകള്‍ കരകവിഞ്ഞൊഴുകി ഇന്നലെ ഉച്ചയോടെയാണ് കര്‍ണ്ണാടക ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയത്. മാട്ടറ ചപ്പാത്ത്, വട്ട്യാംതോട്, വയത്തൂര്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വയത്തൂര്‍ -മണിപ്പാറ, വട്ട്യാംതോട്- മണിക്കടവ്, മാട്ടറ- മണിക്കടവ് ഭാഗത്തേക്ക് വാഹന ഗതാഗതം തടസപ്പെട്ടു. പൊയ്യൂര്‍ക്കരി കോക്കാട് ‘ഭാഗങ്ങളില്‍ വെള്ളം കയറി, പൊയ്യൂര്‍ക്കരി പാടശേഖരത്തില്‍ വെള്ള കറിയതിനെ തുടര്‍ന്ന് ഏക്കറ് കണക്കിന് നെല്‍ കൃഷിയാണ് വെള്ളത്തിനടിയിലായത്. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിലെ കൃഷി വ്യാപകമായി നശിച്ചിരിക്കുകയാണ് പുഴയുടെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി. രാത്രിയും മലയോരത്ത് കനത്ത മഴ തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.