Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജിലെ കക്കൂസ് മാലിന്യം പൊതുനിരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 09:52 pm IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ കക്കൂസ് ടാങ്കിലേക്കുള്ള കുഴല്‍പൊട്ടി മാലിന്യം പൊതുനിരത്തിലേക്ക് ഒഴുകുന്നു. മോര്‍ച്ചറിയുടെ എതിര്‍വശത്തായുള്ള ഐപി ബ്ലോക്കിലെ മാലിന്യപൈപ്പാണ് പൊട്ടിയത്. ഇവിടെ നിന്നും അസഹ്യമായ ദുര്‍ഗന്ധം പരിസരമാകെ പരക്കുന്നതിനാല്‍ ആശുപത്രി വളപ്പിലൂടെ മൂക്കുപൊത്തിയാണ് ആളുകള്‍ കടന്നുപോകുന്നത്. കനത്ത മഴയില്‍ ഈ മാലിന്യം പരന്നൊഴുകി പൊതുനിരത്തിലെത്തുന്നതായി വ്യാപാരികള്‍ക്ക് പരാതിയുണ്ട്.

ഐപി ബ്ലോക്കില്‍ നിന്നും വിസര്‍ജ്ജ്യം ഒഴുകിയെത്തുന്നപൈപ്പ് ആശുപത്രി കവാടത്തിന് സമീപമുള്ള ടാങ്കിലാണ് എത്തുന്നത്. ടാങ്കിന് സമീപത്തായാണ് കുഴലിലെ ജോയിന്റ് വിട്ടകന്ന് മാലിന്യം പുറത്തേക്ക് ഒലിച്ചിറങ്ങുന്നത്. ഈ ടാങ്കിന്റെ മൂടികള്‍ ഇളകി കിടക്കുന്നതുമൂലം ടാങ്കില്‍നിന്നുള്ള ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ട്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. ടാങ്കിന് സമീപത്തായി മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ട്.

ആശുപത്രി വളപ്പിലൂടെ പരന്നൊഴുകുന്ന മാലിന്യം കലര്‍ന്ന വെള്ളത്തില്‍ ചവിട്ടുന്ന കാല്‍നട യാത്രക്കാര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ഈ മാലിന്യം ഒഴുകിയെത്തുന്നതാകട്ടെ വളപ്പിന് പുറത്ത് പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഭക്ഷശാലകളിലേക്കാണ്. മാരക രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന വാര്‍ഡുകളിലെ മലമൂത്ര വിസര്‍ജ്ജ്യങ്ങളാണ് പൊതുനിരത്തിലേക്ക് ഒഴുകുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ സമയത്ത് ഈ മാലിന്യത്തില്‍നിന്നും രോഗം പടരാന്‍ ഇടയാക്കുമെന്നും ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ക്ക് ആശങ്കയുണ്ട്.

ഈ കക്കൂസ് ടാങ്കില്‍നിന്നും മീറ്ററുകള്‍പോലും അകലമില്ലാതെയാണ് ആശുപത്രിവളപ്പിലെ മില്‍മാബൂത്ത് പ്രവര്‍ത്തിക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും നാട്ടുകാരുമുള്‍പ്പെടെ ധാരാളം ആളുകള്‍ ലഘുഭക്ഷണത്തിനും ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ ബൂത്തിനെയാണ്. അസഹ്യമായ ദുര്‍ഗന്ധംമൂലം മൂക്കുപൊത്താതെ ഇതിന്റൈ പരിസരത്തുനില്‍ക്കുവാനോ വഴിനടക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്.

ജലജന്യ രോഗങ്ങളും കൊതുകുപരത്തുന്ന ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ക്കും ചികിത്സതേടി എത്തുന്നവര്‍ക്കും. കിടപ്പുരോഗികള്‍ക്കും ഇതുമൂലം മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യതയേറുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ശുചീകരണ തൊഴിലാളികളുടെ നിസംഗതയുമാണ് ഇതിന് കാരണം. ആശുപത്രി പരിസരം വൃത്തിയാക്കണമെന്നും മാലിന്യപൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്ത് ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.