Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജോസ് കെ.മാണിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ചത് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി: സരിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 03:33 pm IST
inErnakulam

കൊച്ചി: ജോസ് കെ.മാണിക്കെതിരെ താന്‍ കത്തില്‍ ഉന്നയിച്ച ലൈംഗികാരോപണം പിന്നീട് നിഷേധിച്ചത് ഉമ്മന്‍ചാണ്ടിക്കുവേണ്ടി മധ്യസ്ഥരായി നിന്നിരുന്നവര്‍ നിര്‍ദ്ദേശിച്ചിട്ടായിരുന്നുവെന്ന് സരിത. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനില്‍ ഇന്നലെ നടന്ന രഹസ്യ വിസ്താരങ്ങള്‍ക്കുശേഷം പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

2013 ജൂലൈ 19ന് പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍വച്ച് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് പിന്നീട് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അതിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ താന്‍ 2015 ഡിസംബര്‍ 15ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി. കത്തില്‍ ജോസ് കെ. മാണി എംപിയ്‌ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ആ കത്ത് പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രക്ഷേപണം ചെയ്തപ്പോള്‍ ജോസ് കെ. മാണിക്കെതിരായ ആരോപണം താന്‍ നിഷേധിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് നേതാവായ കൊട്ടാരക്കര പൊന്നച്ചന്‍, ഉമ്മന്‍ചാണ്ടിയ്‌ക്കുവേണ്ടി മധ്യസ്ഥതയ്‌ക്കെത്തിയ തമ്പാനൂര്‍ രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണത്. കത്തിലെ ആരോപണം പിന്നീട് നിഷേധിച്ചത് ശരിയായിരുന്നില്ലെന്ന് താന്‍ സമ്മതിക്കുന്നു. രഹസ്യവിസ്താരത്തിനിടെ ജോസ് കെ. മാണിയുടെ അഭിഭാഷകന്‍ ഇതെക്കുറിച്ചുചോദിച്ചപ്പോള്‍ തനിക്കുപറ്റിയ തെറ്റ് തിരുത്തി കമ്മീഷനില്‍ മൊഴി നല്‍കിയെന്നും സരിത പറഞ്ഞു.

താന്‍ കത്തില്‍ ആരോപണമുന്നയിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, ജോസ് കെ. മാണി, ഹൈബിഈഡന്‍ എംഎല്‍എ എന്നിവരുടെ അഭിഭാഷകര്‍ ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതിയിലേക്ക് ആഴത്തില്‍ ഇറങ്ങി ചോദ്യങ്ങള്‍ ചോദിച്ചില്ലെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. എസിജെഎം എം വി രാജുവിനു മമ്പില്‍ മൊഴി നല്‍കവേ തന്നെ ചിലര്‍ മാനഭംഗപ്പെടുത്തിയതായി സരിത പറഞ്ഞിരുന്നു. സോളാര്‍ പദ്ധതിയുമായി താന്‍ സമീപിച്ച രാഷ്‌ട്രീയ നേതാക്കളില്‍ ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പരയത്തിനും ഇംഗിതത്തിനുമായി ചൂഷണം ചെയ്തതായി ഇന്നലെ സരിതയെ രഹസ്യമായി വിസ്തരിച്ചത്.

ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, ജോസ് കെ മാണി, ഹൈബി ഈഡന്‍ എന്നിവര്‍ക്കു പുറമേ ഉമ്മന്‍ചാണ്ടി പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് എന്നിവരുടെ അഭിഭാഷകരും സരിതയെ രഹസ്യ വിസ്താരം നടത്തി. കത്തിന്റെ പകര്‍പ്പ് മെയ് 11നാണ് കമ്മീഷനില്‍ സരിത ഹസ്യരേഖയായി സമര്‍പ്പിച്ചത്.

തിങ്കളാഴ്ച രാവിലെ സിറ്റിങ് ആരംഭിച്ചപ്പോള്‍ത്തന്നെ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എന്നിവരുടെ അഭിഭാഷകര്‍ കമ്മീഷനോട് രഹസ്യ വിസ്താരം മതിയെന്നാവശ്യപ്പെടുകയായിരുന്നു. എ.പി. അനില്‍കുമാര്‍, ജോസ് കെ.മാണി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് എന്നിവരുടെ അഭിഭാഷകരും പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ടു. വിസ്താരം രാത്രി എട്ടര വരെ നീണ്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.