Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അപൂര്‍വ്വ രോഗം ബാധിച്ച വീട്ടമ്മ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 02:50 pm IST
inAlappuzha

അപൂര്‍വ്വരോഗം ബാധിച്ച കാലുകളുമായി വീട്ടമ്മ

പൂച്ചാക്കല്‍: അപൂര്‍വ്വ രോഗം ബാധിച്ച വിധവയായ വീട്ടമ്മ ചികിത്സക്കും നിത്യ വൃത്തിക്കും പ്രയാസപ്പെടുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉളവെയ്‌പ് മൂത്തേടത്ത് വീട്ടില്‍ പരേതനായ സന്തോഷിന്റെ ഭാര്യ ശശികലയാണ്(42) രണ്ട് മക്കള്‍ അടങ്ങുന്ന തന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളില്‍ നട്ടം തിരിയുന്നത്.

ഉത്തരേന്ത്യയിലെ കാണ്‍പൂരില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ശശികലയെ പെട്ടെന്നാണ് ക്രോണിക് ലിംഫഡിമ എന്ന അപൂര്‍വ്വ രോഗം കീഴ്‌പെടുത്തിയത്. രണ്ട് കാലുകളിലും അമിതമായ അളവില്‍ നീര് വന്ന് വീര്‍ക്കുക. തുടര്‍ന്ന് ഇത് പൊട്ടി വെള്ളം ഒലിക്കുക എന്നതാണ് ഈ രോഗം. നടക്കുവാനോ കാലുകള്‍ മടക്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് ശശികല. ജീവിതകാലം മുഴുവനും ഇതിന് മരുന്നുകള്‍ കഴിച്ചു കൊണ്ടിരുന്നാലും രോഗം പൂര്‍ണ്ണമായി ഭേദമാകില്ലെന്നാണ് ഡോക്ടര്‍മാരുടെ വിധി. നിലവില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രയിലെ ചികിത്സയിലാണ്.

അസുഖം ബാധിച്ചപ്പോള്‍ ചികിത്സക്കിടയില്‍ ബാക്കിഉണ്ടായിരുന്ന സമ്പാദ്യം കൊടുത്ത് ഉളവെയ്‌പില്‍ മൂന്ന് സെന്റ് ഭൂമി വാങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഇതില്‍ നിര്‍മിച്ച പണിതീരാത്ത ഷെഡിലാണ് പത്താം ക്ലാസ് കഴിഞ്ഞ മകള്‍ അഞ്ജനയും ആറാംക്ലാസുകാരന്‍ ആദിത്യനും അടങ്ങുന്ന മൂന്നംഗ കുടുംബം കഴിയുന്നത്.നാട്ടുകാരുടെ സഹായത്തോടെയാണ് ഇടക്കെങ്കിലും അടുപ്പില്‍ തീ പുകക്കാനാകുന്നതെന്ന് പറയുമ്പോള്‍ ശശികലയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.. ചികിത്സക്ക് മരുന്ന് വാങ്ങാന്‍ മാസം 2,000 രൂപയോളം വേണ്ടിവരും.

കാലുകള്‍ മടക്കാന്‍ പറ്റാത്തതിനാന്‍ വാടകക്ക് വണ്ടി വിളിച്ച് വേണം ആശുപത്രിയില്‍ പോകാന്‍. പത്തനംതിട്ട സ്വദേശിനിയായ ശശികലയെ ഏറ്റെടുക്കാന്‍ ബന്ധുകള്‍ തയാറാകുന്നില്ല. ഭര്‍ത്താവിന്റെ മരണത്തോടെ ആ ബന്ധുക്കള്‍ കൈയ്യൊഴിഞ്ഞിരുന്നു..

കാണ്‍പൂരില്‍ വെച്ച് അസുഖം ബാധിച്ച ശശികലയെ സംരക്ഷിക്കാന്‍ ആരുമില്ലാതായതോടെ കൂടെ ജോലി ചെയ്തിരുന്ന ഉളവെയ്‌പ് സ്വദേശിനി ഷൈനിയാണ് ഇവരെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത്.

മരുന്നിനും നിത്യ ചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊന്നും പണമില്ലാതെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് സഹായമെത്തിക്കാന്‍ ശികലയുടെയും മകള്‍ അഞ്ജനയുടെയും പേരില്‍ എസ്ബിടി തൈക്കാട്ടുശ്ശേരി ശാഖയില്‍ ജോയന്റ് അക്കൗണ്ട് ചേര്‍ന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67303 154701, ഐഎഫ്എസ്ഇ കോഡ്: എസ്ബിടിആര്‍0000536

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.