Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാവാലം ഒടുവില്‍ നാട്ടിലെത്തിയത് എട്ടുമാസം മുന്‍പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:10 pm IST
inAlappuzha

കുട്ടനാട്: എട്ട് മാസം മുമ്പാണ് കാവാലം ഒടുവില്‍ ജന്മനാട്ടിലെത്തിയത്. കേരള സാഹിത്യ അക്കാദമി ചാലയില്‍ തറവാട്ടുമുറ്റത്ത് സംഘടിപ്പിച്ച ദേശപ്പെരുമ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായിരുന്നു അത്. സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ.കെ. അയ്യപ്പപണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് എന്നിവരുടെ സ്മരണാര്‍ഥമായിരുന്നു പരിപാടി. അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനൊപ്പം ശില്‍പ്പശാലയുടെ സംഘാടകനായി സജീവമായിരുന്നു കാവാലം. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടി.

മധ്യവേനല്‍ അവധിക്കാലമായതോടെ കുരുന്നു കൂട്ടം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയായി. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നതോടെ കുരുന്നുകൂട്ടം നടത്താന്‍ തന്നെ തീരുമാനിച്ചു. യാത്ര ബുദ്ധിമുട്ടായതിനാല്‍ വരാനായില്ല. എന്നാല്‍ എല്ലാ ദിവസവും ഫോണില്‍ പലതവണ ബന്ധപ്പെട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

സമാപന ദിവസം മുഖ്യാതിഥിയായി എത്തിയ സിനിമാ താരം മഞ്ജുവാര്യരുടെ സാന്നിധ്യത്തില്‍ ഫോണില്‍ ഉച്ചഭാഷിണിയുടെ സഹായത്താല്‍ അദ്ദേഹം കുട്ടികളോട് സംവദിച്ചു. നാട്ടിലില്ലെങ്കിലും കാവാലത്തെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. കലാസാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ചതാണ് കുരുന്നുകൂട്ടം.

താമസം തിരുവനന്തപുരത്തായിയിരുന്നെങ്കിലും ക്രമമായ ഇടവേളകളില്‍ അദ്ദേഹം കാവാലത്ത് എത്തുമായിരുന്നു. പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ധനുമാസത്തില്‍ ചാലയില്‍ കുടുംബം വക താലപ്പൊലിയും മുടിയേറ്റും നടത്തുമായിരുന്നു. പരദേവതയായ പള്ളിയറക്കാവിലമ്മയെ സ്തുതിച്ച് ഭക്തിഗാന ആല്‍ബം പുറത്തിറക്കിയപ്പോള്‍ അതില്‍ രചയിതാവായി മാത്രമല്ല, ഗായകനായും കാവാലമുണ്ടായി.

പിന്നീട് അദ്ദേഹത്തിന്റെ ശതാഭിഷേക ചടങ്ങുകളും ജന്മനാട് ആഘോഷമായി കൊണ്ടാടി. പാട്ടും നാടകവും സെമിനാറുകളും സദ്യയുമൊക്കെയായി കാവാലത്തിന് മറക്കാനാകാത്തതായിരുന്നു ആ ആഘോഷ ദിനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.