Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അടിയന്തരാവസ്ഥ: നാല്‍പത്തിയൊന്നാം വാര്‍ഷികാചരണവും പീഡിത സംഗമവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 12:56 am IST
inKannur

കണ്ണൂര്‍: അടിയന്തരാവസ്ഥയുടെ കരാളരാത്രികളുടെ ഓര്‍മ പുതുക്കി അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍ അടിയന്തരാവസ്ഥയുടെ നാല്‍പത്തിയൊന്നാം വാര്‍ഷികാചരണവും പീഡിത സംഗമവും നടന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുത്ത സമരസേനാനികളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍.മോഹന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ മറവില്‍ അഡ്വാനി, വാജ്‌പെയ് തുടങ്ങിയ ദേശീയ നേതാക്കന്‍മാരെ ജയിലിലടച്ചത് അവര്‍ സമരത്തില്‍ പങ്കെടുത്തത് കൊണ്ട് മാത്രമായിരുന്നില്ല. തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കുന്നതിന് വേണ്ടിയായിരുന്നു. അയിയന്തരാവസ്ഥക്കെതിരെ സംഘടിതമായ സമരപരിപാടിക്ക് നേതൃത്വം നല്‍കിയത് ലോകസംഘര്‍ഷ സമിതിയായിരുന്നു. ജീവിതം തന്നെ ജയിലില്‍ ഹോമിക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ആയിരങ്ങള്‍ സഹനസമരത്തില്‍ പങ്കെടുത്തത്. സമരം പകുതിയാകുമ്പോഴേക്കും ജയിലുകള്‍ നിറഞ്ഞിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുന്നവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ദിവസങ്ങളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കി തിരിച്ചയക്കുകയായിരുന്നു. ഇത്തരം ആളുകളുടെ പേരുകള്‍ പോലും രേഖകളിലില്ല. ആലപ്പുഴയില്‍ അടിയന്തരാവസ്ഥ സമര സേനാനികളെ അക്രമിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ തന്നെ അന്ന് കരുണാകരന്‍ ചുമതലപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥക്ക് വേണ്ടി ത്യാഗം ചെയ്ത സമരസേനാനികള്‍ ഇപ്പോള്‍ മരുന്ന് പോലും വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സ്വന്തം കുടുംബവും ജീവിതവും നഷ്ടപ്പെട്ട നിരവധിപ്പേര്‍ ഇപ്പോഴും ദുരിത ജീവിതം നയിക്കുന്നുണ്ട്. എന്നാല്‍ അന്ന് ഭയംകൊണ്ട് വാലുംചുരുട്ടി ഓടിരക്ഷപ്പെട്ട ചില സാഹിത്യകാരന്‍മാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനം സജീവമായത് കൊണ്ടാണ്. സമരത്തെ നിസ്സാരവല്‍ക്കരിക്കാതെ അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ മുന്നോട്ട് നയിക്കുന്നത് മഹത്തായ ആദര്‍ശമാണെന്ന് തുടര്‍ന്ന് സംസാരിച്ച ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ സഹനസമരവുമായി പതിനായിരങ്ങള്‍ മുന്നോട്ട് വന്നത് ഈ ആദര്‍ശത്തിന്റെ പിന്‍ബലത്തിലാണ്. പ്രതിഫലേച്ഛയില്ലാതെ എന്ത് ത്യാഗം ചെയ്യാനും സമര്‍പ്പിത ജീവിതം നയിക്കാനും സ്വയംസേവകര്‍ക്ക് സാധിക്കും. പുതുതലമുറ അടിയന്തരാവസ്ഥയെക്കുറിച്ചും ഇതിനെതിരായ സഹനസമരത്തെക്കുറിച്ചും ബോധവാന്‍മാരാകണമെന്നും പീഡിതരായവരെ സഹായിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം എ.ദാമോദരന്‍, എ.കെ.ഗോവിന്ദന്‍, ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.