ആലക്കോട്: തെരുവുനായ്‌ക്കള്‍ രണ്ട് ആടുകളെ കടിച്ചുകൊന്നു. ചാണോക്കുണ്ട് കരിവേടന്‍കുണ്ടിലെ ചെറുവിട പുത്തന്‍വീട്ടില്‍ ജോണിയുടെ ആടുകളാണ് അക്രമത്തിനിരയായത്. ഈ മേഖലയില്‍ തെരുവുനായ്‌ക്കളുടെ അക്രമം രൂക്ഷമാവുകയാണ്.