Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടികജാതി കുടുംബങ്ങള്‍ക്ക് അരൂരില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 07:40 pm IST
in Alappuzha

അരൂര്‍: അരൂര്‍ പഞ്ചായത്തില്‍ ഫഌറ്റ് നിര്‍മാണത്തിനായി തുക അനുവദിച്ചു. പഞ്ചായത്തിലെ പിന്നാക്ക സമുദായക്കാര്‍ക്ക് വേണ്ടി ഫഌറ്റ്് ഒരുക്കുന്നതിനായാണ് ആദ്യ ഗഡുവായ ഒന്നരക്കോടി രൂപ പട്ടികജാതി വികസന വകുപ്പ് പഞ്ചായത്തിന് കൈമാറി. പന്ത്രാം വാര്‍ഡില്‍ ചന്തിരൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി ഇരുപത്തിയഞ്ചു സെന്റ് സ്ഥലം വാങ്ങിയിരുന്നു.

പഞ്ചായത്തിന്റെ പിന്നാക്ക വികസന ഫണ്ട് ഉപയോഗിച്ചാണ് മുന്‍പ് സ്ഥലം വാങ്ങിയത്. ആദ്യഘട്ടത്തില്‍ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. പിന്നീട് പഞ്ചായത്തിലെ മുഴുവന്‍ പിന്നാക്ക സമുദായക്കാര്‍ക്കും ഫഌറ്റ് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയാണിത്. പൂര്‍ണ്ണമായും സൗജന്യമായാണ് വീടുകള്‍ പണിത് നല്‍കുന്നത്.

വീട് നിര്‍മാണത്തിനായുള്ള സ്ഥലപരിശോധന നടത്തുവാനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നാലംഗ സംഘം അരൂരിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ, വൈസ് പ്രസിഡന്റ് നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫഌറ്റ് അനുവദിക്കുന്നവരില്‍ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കുവാനും പദ്ധതിയുണ്ട്. ഫഌറ്റിലെ മാലിന്യ നിര്‍മാര്‍ജനം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവക്കായാണ് നിശ്ചിത തുക താമസക്കാരില്‍ നിന്നും ഈടാക്കുന്നത്.

ഒരു വര്‍ഷത്തേക്കുള്ള തുക കണക്കാക്കി ഇത് വീതിച്ചാണ് പ്രതിമാസം ഈടാക്കുന്നത്. പാര്‍പ്പിട സമുച്ചയത്തിന്റെ നിയന്ത്രണം പഞ്ചായത്തിനാണ്. പഞ്ചായത്തില്‍ ആയിരത്തിലധികം പട്ടിക ജാതി വിഭാഗക്കാരാണുള്ളത്. ഇവരെ സംരക്ഷിക്കുന്നതിനാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.