Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മിന് കനത്ത പ്രഹരം; ഹരിപ്പാട്ട് കോണ്‍ഗ്രസ്സ് പ്രമേയത്തെ ഒരുവിഭാഗം സിപിഎമ്മുകാര്‍ പിന്താങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:19 pm IST
in Alappuzha

ഹരിപ്പാട്: വഴിയോര കച്ചവടക്കാരിയായ ദളിത് സ്ത്രീയെ ഹരിപ്പാട് നഗരസഭ വൈസ്‌ചെയര്‍മാന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ കോണ്‍ഗ്രസ്സ് അവതരിപ്പിച്ച പ്രമേയത്തെ സിപിഎം അംഗങ്ങള്‍ പിന്താങ്ങുകയും ബിജെപി അംഗം നിഷ്പക്ഷത പാലിക്കുകയും ചെയ്തു.

ഹരിപ്പാട് താലൂക്കാശുപത്രിക്ക് സമീപം അനധികൃതമായി വെച്ചിട്ടുള്ള കടകള്‍ നീക്കുന്നത് സംബന്ധിച്ച് നഗരസഭ വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം കട ഒഴിയണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന്‌ശേഷം സിപിഎമ്മിന്റെ ചില പ്രവര്‍ത്തകര്‍ സ്ത്രീയെക്കൊണ്ട് വൈസ് ചെയര്‍മാനെതിരെ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിക്കുകയും തുടര്‍ന്ന് ബുധനാഴ്ച സിപിഎം നേതാക്കളും പ്രവര്‍ത്തകരും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭാംഗങ്ങളെ അസഭ്യം പറയുകയും ചെയ്തിരുന്നു.

എന്നാല്‍ വൈകുന്നേരത്തോടുകൂടി സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ദളിത് പീഢനം വകുപ്പ് ചേര്‍ത്ത് കായംകുളം ഡിവൈഎസ്പി ഇദ്ദേഹത്തിനെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇതിനെതിരെയാണ് ഇന്നലെ ഹരിപ്പാട് നഗരസഭ പൊതുമരാമത്ത് കമ്മറ്റി ചെയര്‍മാന്‍ എം. സജീവ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിലെ അഞ്ച് സിപിഎം അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിന് കനത്ത പ്രഹരമായി.

ബിജെപി ഏക അംഗം കെ.എസ്. വിനോദ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ നേരിട്ട് ബോദ്ധ്യമില്ലാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

പുതിയ വാര്‍ത്തകള്‍

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.