Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പോരിനെത്തിയ ജഡായു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 07:06 pm IST
inSamskriti

തദാകര്‍ണ്ണ്യ വചോ ദുഷ്ടം ജാനകീ ഭയവിഹ്വലാ

വേപമാനാ സ്ഥിരം കൃത്വാ മനോ വാചമുവാച ഹ

പൗലസ്ത്യ കിമസദ്വാക്യം ത്വമാത്ഥ സ്മരമോഹിത:

നാഹം വൈ സസൈ്വരിണീ കിന്തു ജനകസ്യ കുലോദ് ഭവാ

വ്യാസന്‍ പറഞ്ഞു: രാവണന്റെ വാക്കുകള്‍ കേട്ട് ഭയത്തോടെയാണെങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് ജാനകി പറഞ്ഞു: ‘പൗലസ്ത്യനായ അങ്ങ് വെറും കാമപീഡിതനായി ഇങ്ങനെ സംസാരിക്കുന്നതെന്ത്? നിങ്ങളുടെ ഇംഗിതത്തിന് വഴങ്ങാന്‍ ഞാനൊരു വേശ്യയല്ല. വിദേഹപുത്രിയായ രാജ്ഞിയോടാണ് സംസാരിക്കുന്നതെന്ന് അറിഞ്ഞാലും.

പെട്ടെന്ന് ലങ്കയിലേയ്‌ക്ക് മടങ്ങി പോയ്‌ക്കൊള്ളുക. രാമന്‍ വന്നാല്‍ നിന്നെ കൊല്ലും എന്ന് നിശ്ചയം. ഞാന്‍ മൂലമായിരിക്കും നിന്റെ അന്ത്യം.’ ദാശാനനോട് പോകാന്‍ പറഞ്ഞുകൊണ്ട് സീത തന്റെ കുടിലില്‍ എരിയുന്ന അഗ്‌നിയുടെ സമീപത്തേയ്‌ക്ക് നടന്നു. എന്നാല്‍ രാവണന്‍ പെട്ടെന്ന് തന്റെ സ്വരൂപം ധരിച്ചുകൊണ്ട് പേടിച്ചരണ്ട സീതയെ വാരിയെടുത്ത് ആകാശരഥത്തില്‍ കയറ്റിയിരുത്തി. ‘രാമാ, ലക്ഷ്മണാ’ എന്നവള്‍ കരഞ്ഞുകൊണ്ട് ആ തേരില്‍ ഇരുന്നു.

പോകും വഴിയില്‍ ജഡായു എന്ന് പേരായ പക്ഷിരാജന്‍ ആ രഥത്തെ തടഞ്ഞുനിര്‍ത്തി രാവണനുമായി മല്ലിട്ടു. എന്നാല്‍ രാവണന്‍ ജഡായുവിന്റെ ചിറകുകള്‍ അരിഞ്ഞുകളഞ്ഞതിനാല്‍ പരാജിതനായി മണ്ണില്‍ വീണു. രാവണന്‍ സീതയേയും കൊണ്ട് ലങ്കയിലെത്തി. അവളെ അശോകവനത്തില്‍ കൊണ്ടുപോയി അനുനയിപ്പിച്ചു സ്വന്തമാക്കാന്‍ രാവണന്‍ പല രീതിയിലും ശ്രമിച്ചു.

അതിനായി രാത്രിഞ്ചരിമാര്‍ അവന് ഒത്താശ ചെയ്തു.

അപ്പോഴേയ്‌ക്ക് രാമന്‍ മാനിനെ കൊന്ന് സീതയ്‌ക്ക് നല്‍കാനായി കുടിലിലേയ്‌ക്ക് വരുമ്പോള്‍ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടു. ‘എന്തിനാണ് നീ എന്റെ പ്രിയതമയെ തനിച്ചാക്കി വന്നത്?’ എന്ന് ചോദിച്ചപ്പോള്‍ ‘അതെന്റെ കാലക്കേട്’ എന്നായി ലക്ഷ്മണന്‍. ‘സീതയുടെ വാക്ശരം പൊറുക്കാഞ്ഞ് ഞാന്‍ അങ്ങയെ തേടിയിറങ്ങിയതാണ്.’

രണ്ടാളും കൂടി പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ സീത അവിടെയില്ല. ദുഖത്തോടെ അവര്‍ സീതയെത്തേടി നടന്നു. അങ്ങനെ നടക്കവേ, രാവണനോട് മല്ലിട്ട് മൃതപ്രായനായിക്കിടക്കുന്ന ജഡായുവിനെ അവര്‍ കണ്ടു.

‘പാപിയായ രാവണന്‍ ജനകജയെ കട്ടുകൊണ്ടുപോകുന്നത്’ താന്‍ കണ്ടുവെന്ന വൃത്താന്തം ആ പക്ഷിപ്രവരന്‍ അവരെ അറിയിച്ചു. പ്രാണന്‍ വിടാറായ പക്ഷിയെ രാമന്‍ അനുഗ്രഹിച്ചു. വിവരമറിയിച്ച് പ്രാണന്‍വെടിഞ്ഞ പക്ഷിക്ക് വേണ്ടി ശേഷക്രിയകള്‍ നടത്തി അവര്‍ യാത്ര തുടര്‍ന്നു. കാട്ടില്‍ കണ്ടുമുട്ടിയ ദുഷ്ടനായ കബന്ധനെ രാമന്‍ വധിച്ചു. അവനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് സുഗ്രീവനുമായി രാമന്‍ സഖ്യത്തിലേര്‍പ്പെട്ടു. രാമന്‍ വീരനായ ബാലിയെക്കൊന്ന് സുഗ്രീവനെ രാജാവാക്കി വാഴിച്ചു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.