Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അന്താരാഷ്‌ട്ര യോഗദിനം ജില്ലയിലും വിപുലമായി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 08:13 pm IST
in Wayanad

കല്‍പ്പറ്റ : അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ്‌വകുപ്പ് എഎം എഐയുമായി ചേര്‍ന്ന് കളക്ടറേറ്റ് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ-യോഗപരിശീലന പരിപാടി നടത്തി. എപിജെ അബ്ദുല്‍ കലാം ഹാളില്‍ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ലാമെഡിക്ക ല്‍ ഓഫീസര്‍ പി.എസ്.ശശികല അദ്ധ്യക്ഷയായി. എഡിഎം സി.എം.ഗോപിനാഥന്‍, ഡോ. സ്‌നേഹശോഭ, ഹോമിയോ ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ. എന്‍ സോമന്‍, എം.എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി വിനോദ്, ഡോ. എം.എസ് സജിത് മുരളി എന്നിവര്‍ ക്ലാസ് നടത്തി.

ജപ്പാന്‍ കരാത്തെ ദോ കെന്‍യു റിയു ഇന്ത്യ, സ്വാസ്ഥ്യ സ്‌കൂള്‍ ഓഫ് യോഗ, വയനാട് ജില്ലാ സ്‌പോര്‍ട്‌സ് യോഗ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ കെന്‍യു റിയു കരാത്തെ സ്‌കൂളില്‍വച്ച് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചു. അഡ്വ. വെങ്കിട സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി.യൂസഫ് ക്യോഷി ഗിരീഷ് പെരുന്തട്ട , സലീംകടവന്‍ , പി.സൈനുദീന്‍ ,യോഗാചാര്യ വി.പി.ഇബ്രാഹിം, സുധീഷ് കാട്ടികുളം, വി.സന്ദീപ്, പി. പ്രസന്നകുമാര്‍ ,സുബൈര്‍ ഇളം കുളം,ഹുസൈന്‍ ചൂരല്‍മല, വിഷ്ണു ജനാര്‍ദ്ദനന്‍,ഷമീം പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു. വി.പി. ഇബ്രാഹിം, സുധീഷ് കാട്ടികുളം, ക്യോഷി ഗിരീഷ് പെരുന്തട്ട എന്നിവര്‍ യോഗ ക്ലാസിന് നേതൃത്വം നല്‍കി.

മാനന്തവാടി അമൃതാനന്ദമയിമഠവും അമൃവിദ്യാലയവും ചേര്‍ന്ന് നടത്തിയ യോഗാദിനാചരണം ഡോ.പി.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി ജില്ലാ ആയുര്‍വ്വേദ വകുപ്പ് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യോഗാദിനം ആചരിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. യോഗാ ഇന്‍സ്ട്രക്ടര്‍ എച്ച്.ബി. പ്രദീപ് യോഗാപരിശിലനം നല്‍കി.

ആയുര്‍വ്വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. ശോഭന, എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ. എം. രജീഷ്, മെഡിക്കല്‍ഓഫീസര്‍മാരായ ഡോ. എന്‍.സുരേഷ്‌കുമാര്‍, ഡോ.എബിഫിലിപ്പ്, ഡോ. ടി. ശാന്തിനി, ഡോ. വി.എന്‍. സുധീഷ്, ഡോ. വി.കല, ജി.വി. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരായ എം. അബ്ദുള്‍ അസീസ്, ദിലിന്‍ സത്യനാഥ്, പ്രധാനാധ്യാപകന്‍ പി.ഹരിദാസ്, സീനിയര്‍ അസി. ടി. സത്യഭാമ എന്നിവര്‍ സംസാരിച്ചു.

മാനന്തവാടി അമൃതാനന്ദമയി മഠവും അമൃത വിദ്യാലയവും ചേര്‍ന്ന് നടത്തിയ യോഗാദിനാചരണം റിട്ട. ഡി.എം. ഒ ഡോ. പി. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ മഠാധിപതി അക്ഷയാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. മഠാധിപതിയുംയോഗാചാര്യന്‍ സുനിലും യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി. അമൃതവിദ്യാലയം പ്രിന്‍സിപ്പല്‍ ശാലിനി, ടി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

കല്‍പ്പറ്റ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ചു. രാജയോഗിനി ബി കെ ഷീല ബെഹന്‍ജി ഉദ്ഘാടനംചെയ്തു. യേ ാഗാചാര്യന്‍ ഗോപാലകൃഷ്ണന്‍ യോഗക്ക് നേതൃത്വം നല്‍കി. ബി കെ സദാനന്ദന്‍, ബി കെ ഉമേഷ്, ബി കെ മഞ്ജുള, ബി കെ രമേഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.