Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നവാഗതര്‍ക്ക് അക്ഷരവെളിച്ചം നല്‍കി ജന്മഭൂമി പ്രതിഭാ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 08:09 pm IST
inWayanad

ബത്തേരി : ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജന്മഭൂമി ബത്തേരിയില്‍ നടത്തിയ പ്രതിഭാസംഗമം വേറിട്ട അനുഭവമായി. പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒന്‍പത് മണിക്കുതന്നെ റിജന്‍സി ഓഡിറ്റോറിയം വിദ്യാര്‍ത്ഥികളെകൊണ്ട് നിറഞ്ഞു. സ്വകാര്യ ബസ്സ് പണിമുടക്കായതും എസ്എസ്എല്‍സി ഒന്നാം അലോട്ട്‌മെന്റ് വന്നതും വിദ്യാര്‍ത്ഥികളുടെ ആവേശത്തെ തളര്‍ത്തിയില്ല.

സിവില്‍ സര്‍വ്വീസ് വിഷയത്തിന്റെ പ്രധാന്യത്തെകുറിച്ച് ജില്ലാകളക്ടര്‍ നല്‍കിയ ഓരോ ഉപദേശവും വളരെ ശ്രദ്ധയോടെയാണ് വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചത്. ജന്മഭൂമി യൂണിറ്റ് മാനേജര്‍ കെ.വിപിനും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പനും ബത്തേരി നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ.സഹദേവനും കെ.ജി.ഗോപാലപിള്ളയും വി.കെ.സന്തോഷ് മാസ്റ്ററും ഉപരിപഠന സാധ്യതകളെകുറിച്ചും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെകുറിച്ചും കുട്ടികളില്‍ അവബോധമുണര്‍ത്തി.

സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ദൃഢനിശ്ചയം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുക്കലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അഭികാമ്യം. സ്വന്തം താല്‍പ്പര്യത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാവണം ഓരോ മേഖലകളും തിരഞ്ഞെടുക്കേണ്ടത്. ഇതിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ആവശ്യമാണ്. വിനോദത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ അത് വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ സമൂഹത്തിന് മുതല്‍കൂട്ടാകുമെന്നും സിവില്‍ സര്‍വ്വീസ് വിജയം ലളിതമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

നീണ്ട നാളത്തെ സമരത്തിനൊടുവില്‍ അധ്യാപകരെ നിയമിച്ചതും തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് ലഭിച്ചതുമായ അനുഭവമാണ് നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ.സഹദേവന്‍ അനുമോദനപ്രസംഗത്തില്‍ വിവരിച്ചത്. അധ്യാ പകരില്ലാത്തതിനാല്‍ വിദ്യാര്‍ ത്ഥികളും രക്ഷിതാക്കളും സമ രത്തി നിറിങ്ങിയ സ്‌കൂ ളില്‍ പ്രശ്‌നം പരിഹരിച്ചപ്പോഴേ ക്കും ഏറെ വൈകിയിരുന്നു. തുടര്‍ന്നാണ് ബീനാച്ചി സ്‌കൂളിനാണ് ഈ അപൂര്‍വ്വനേട്ടം കൈവരിക്കാനായത്. ജന്മഭൂമി പ്രസിദ്ധീകരണങ്ങളായ സ്മാര്‍ട്ട് അറ്റ് സ്‌കൂളും വഴികാട്ടിയും ബീനാച്ചി സ്‌കൂളിലേക്കായി പിടിഎ പ്രസിഡണ്ടുകൂടിയായ സി.കെസഹദേവന് ജന്മഭൂമി യൂണിറ്റ് മാനേജര്‍ കെ.വിപിന്‍ സമ്മാനിച്ചു.

ജന്മഭൂമി അസി.മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ ലേഖകന്‍ കെ.സജീവന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.