Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 09:00 pm IST
inAlappuzha

പോലീസ് പിടികൂടിയ ക്വട്ടേഷന്‍ സംഘം

ഹരിപ്പാട്: മാരകായുധങ്ങളുമായി നാരകത്തറ അനന്തപുരം ജങ്ക്ഷനില്‍ വഴിയാത്രികരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ സാഹസികമായി പോലീസ് പിടികൂടി. വധശ്രമമടക്കം നിരവധി അക്രമങ്ങളില്‍ പ്രതികളായ മൂന്നു പേരെയും ഇവരി ല്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളിയായ മറ്റൊരാളേയും ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തു.

അനന്തപുരം കേന്ദ്രമാക്കി നാട്ടുകാരെ ഭീതിയിലാക്കി വിലസിയ ക്വട്ടേഷന്‍ സംഘമാണ് ഹരിപ്പാട് പോലിസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. ഇവര്‍ക്ക് ലഭിച്ചുവന്ന രാഷ്‌ട്രീയ പിന്‍ബലം നഷ്ടമായതോടെയാണ് അക്രമികള്‍ പിടിയിലായത്. എന്നാല്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയിലേക്ക് ഇവര്‍ ചേക്കേറാന്‍ തയ്യാറെടുക്കുകയായിരുന്നു.

താമല്ലാക്കല്‍ തെക്ക് നെടുമ്പോച്ചയില്‍ ആദിത്യന്‍(23), എരിക്കാവ് വിളയില്‍ പടീറ്റതില്‍ നന്ദു പ്രകാശ്(18), തിരുവനന്തപുരം ആറ്റിങ്ങല്‍ കടുവേലില്‍ കടമ്പാട് ക്ഷേത്രത്തിനു സമീപം ചരുവിളപുത്തന്‍ വീട്ടില്‍ നിന്ന് ബന്ധുവീടായ പൊത്തപ്പള്ളി തെക്ക് കുറപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന വിഷ്ണുവെന്ന് വിളിക്കുന്ന അനന്തപത്മനാഭന്‍(18), എന്നിവരെയാണ് വടിവാളുകള്‍, കത്തി എന്നിവയുമായി ഞായറാഴ്ച രാത്രി പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ സംഘാംഗമായ വെട്ടുവേനി ലക്ഷ്മി ഭവനില്‍ റിഷിജിത്തി(24)നേയും പോലീസ് അറസ്റ്റു ചെയ്തു. ഏപ്രില്‍ ഒന്‍പതിന് കുമാരപുരത്തെ കവറാട്ട് ക്ഷേത്രത്തില്‍ നിന്ന് ഉല്‍സവം കഴിഞ്ഞു പോവുകയായിരുന്ന വിഷ്ണുവിനെ പ്രകോപനങ്ങളൊന്നുമില്ലാതെ കത്തിയ്‌ക്ക് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ആദിത്യന്‍. കൂട്ടു പ്രതിയായ കിഷോര്‍ ഇപ്പോഴും ഒളിവിലാണ്.

അന്നേ ദിവസം പൊത്തപ്പള്ളി തെക്ക് പാലത്തറയില്‍ വിശാഖിനെ വാളിനുവെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ച എഴംഗ സംഘത്തി ല്‍ പിടിയിലായ നന്ദു പ്രകാശ്, റിഷിജിത്ത് എന്നിവരുണ്ടായിരുന്നു.

നാലുദിവസം മുമ്പ് ആദിത്യന്‍, കൂട്ടാളി ടോം എന്നിവരെ ബൈക്കി ല്‍ പോകുമ്പോള്‍ ഹരിപ്പാട് സിഐ യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഒരു പോലീസുകാരന്‍ കരുവാറ്റയില്‍ വെച്ച് കണ്ടു. വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനമുപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞിരുന്നു.

വധശ്രമങ്ങളടക്കം അടക്കം നിരവധി അക്രമസംഭവങ്ങളില്‍ പ്രതികളാണ് പിടിയിലായവരെന്ന് ഹരിപ്പാട് സിഐ: ആര്‍. ജോസ് പറഞ്ഞു. എസ്‌ഐ: എസ്.എസ്. ബൈജു, സിപിഒമാരായ നിഷാദ്, ശ്രീകുമാര്‍, അനീഷ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. ഹരിപ്പാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.