Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജീവിത യാത്രയില്‍ യോഗ തപസ്സാക്കി ഓട്ടോ ഡ്രൈവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:58 pm IST
in Alappuzha

ആശാ അശോക്

ചേര്‍ത്തല: യോഗയെ ജീവിത സപര്യയാക്കി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വേണു. യോഗയുടെ മഹത്വം സാധാരണക്കാരനിലേക്ക് എത്തിക്കുവാനുള്ള കഠിന പ്രയത്‌നത്തിലാണ് ഇദ്ദേഹം. ഭാരതീയം എന്ന യോഗ പരിശീലന കേന്ദ്രത്തിലൂടെ ജില്ലയിലും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ ഇദ്ദേഹം യോഗ പരിശീലിപ്പിക്കുന്നു.

ഭാരതീയം വേണു യോഗപരിശീലനത്തില്‍

നല്ലതിനെ ആദ്യം എതിര്‍ക്കുന്ന മലയാളികള്‍ പിന്നീട് യോഗയെയും നെഞ്ചിലേറ്റിയെന്നാണ് വേണുവിന്റെ പക്ഷം. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള പരിഹാരമായാണ് ആളുകള്‍ യോഗയെ കാണുന്നത്. എക്‌സര്‍സൈസ് എന്നതിനപ്പുറം സ്വയം കണ്ടെത്താനുള്ള വഴിയാണ് യോഗയെന്ന തിരിച്ചറിവിലേക്കാണ് ഓരോ വിദ്യാര്‍ത്ഥിയെയും ഇദ്ദേഹം കൈപിടിച്ചു കൊണ്ടുപോകുന്നത്.

നിരന്തരമായ സാധനയിലൂടെ ജീനുകള്‍ക്ക് പോലും മാറ്റമുണ്ടാക്കുവാന്‍ യോഗയ്‌ക്ക് കഴിയും. വളരെ ചെറുപ്പം മുതല്‍ തന്നെ സംഘശാഖയിലൂടെയാണ് വേണു യോഗ ജീവിതത്തില്‍ ശീലമാക്കിയത്. പിന്നീട് ആര്‍എസ്എസ് പ്രചാരകനായിരുന്ന പന്ത്രണ്ട് വര്‍ഷങ്ങളിലും യോഗയെ അടുത്തറിയാനും കൂടുതല്‍ വിദ്യകള്‍ സ്വയത്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1983 ല്‍ യോഗാചാര്യന്‍ രാജന്‍മേനോനില്‍ നിന്നാണ് യോഗ ശാസ്ത്രീയമായി അഭ്യസിക്കുന്നത്. പിന്നീട് ബാംഗ്ലൂര്‍ രാഷ്‌ട്രധ്യാന്‍ കേന്ദ്രത്തില്‍ നടന്ന യോഗ പരിശീലനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 13 പേരില്‍ ഒരാളാകാനും അങ്ങനെ പ്രശസ്ത യോഗാചാര്യന്‍ ബി.കെ.എസ്. അയ്യങ്കാരുടെ ശിഷ്യത്വം സ്വീകരിക്കുവാനും അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു.

രോഗം മാറ്റുന്ന സമ്പ്രദായങ്ങളില്‍ നിന്ന് മാറി ആത്മീയമായ ഉയര്‍ച്ച നല്‍കുന്ന പരിശീലന രീതികളാണ് അദ്ദേഹത്തിന്റേത്. അഷ്ടാംഗയോഗയിലൂന്നിയ പരിശീലന രീതിയാണ് അവലംബിക്കുന്നത്. നിരന്തരമായ അഭ്യാസത്തിലൂടെ നമ്മളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ബോധവാനായാല്‍ മാത്രമേ ഒരു വ്യക്തിക്ക് യോഗ ആയാസരഹിതമായി ചെയ്യാന്‍ കഴിയൂ എന്ന അറിവ് ഉണ്ടാക്കിയെടുക്കലാണ് അദ്ദേഹത്തിന്റെ ഓരോ ക്ലാസുകളും.

പോട്ടയിലെ കന്യാസ്ത്രീ മഠത്തിലും, വിവിധ സ്‌കൂളുകളിലും വേണു യോഗ പരിശീലിപ്പിക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലും ശിഷ്യസമ്പത്തുള്ള വേണു എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പതഞ്ജലി യോഗവിദ്യാപീഠത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഭാര്യ ഗീതയും, മക്കളായ ഭവ്യതയും, ഭഗവതും ഇദ്ദേഹത്തിന് പ്രോല്‍സാഹനവുമായി കൂടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

പുതിയ വാര്‍ത്തകള്‍

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.