Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സെയില്‍സ് ടാക്‌സ് വിഭാഗത്തിന്റെ നടപടി ചെറുകിട യൂണിറ്റ് ഉടമ ആത്മഹത്യാവക്കിലെന്ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 07:42 pm IST
inAlappuzha

എടത്വാ: സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് നടപടിയെത്തുടര്‍ന്ന് ചെറുകിട നിര്‍മാണ യൂണിറ്റ് ഉടമ ആത്മഹത്യാവക്കിലെന്ന് പരാതി. അലൂമിനിയം കിച്ചണ്‍ കബോര്‍ഡ് നിര്‍മാണ യൂണിറ്റ് ആരംഭിച്ച എടത്വാ കോഴിമുക്ക് കന്നയില്‍ കൊച്ചുപറമ്പില്‍ മാത്യു കെ. ജോര്‍ജാണ് പരാതിയുമായി രംഗത്തുവന്നത്.

നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ച് 2015-ഒക്‌ടോബറില്‍ മരിയാപുരം ജങ്ഷനില്‍ വി.ജെ. ബേക്കറി ആന്റ് കിച്ചണ്‍ കിങ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്ന യൂണിറ്റ് ഉടമയുടെ കടയിലും വീട്ടിലും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ബാങ്ക് ലോണില്‍ ആരംഭിച്ച നിര്‍മാണയൂണിറ്റ് കടയിലെ സ്ഥലപരിമിതി കാരണം വീട്ടില്‍ ഓര്‍ഡര്‍ അനുസരിച്ച് ചെയ്തതാണ് ഉടമക്ക് തിരിച്ചടിയായത്.

നിയമാനുസൃതമല്ലാതെ വീട്ടില്‍ പണിചെയ്യാന്‍ അനുവദിക്കില്ലെന്നും, പണിചെയ്തതിന്റെ പേരില്‍ നിര്‍മാണ സാധനങ്ങള്‍ക്ക് 14.5% ടാക്‌സും, കോമ്പന്‍സേഷന്‍ ഫീസായി 35,000 രൂപായും അടച്ച് മാപ്പപേക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി മാത്യു പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്റ്റര്‍ട്ടപ്പ് പദ്ധതിപ്രകാരം തുടങ്ങിയ നിര്‍മാണ യൂണിറ്റ് മറ്റൊരു മുറി വാടകയ്‌ക്കെടുത്ത് പണിചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തതാണ് വീട്ടിലിട്ട് പണി ചെയ്യേണ്ടിവന്നതെന്നാണ് കടയുടമയുടെ വാദം.

സ്റ്റാര്‍ട്ടപ്പ് പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന സംരഭങ്ങള്‍ക്ക് ആദ്യമൂന്നുവര്‍ഷം ആദായ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും, സര്‍ക്കാര്‍ പരിശോധനകള്‍ പാടില്ലെന്നുമാണ് നിബന്ധന. യൂണിറ്റ് ഉടമയുടെ മേല്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ തന്നെ സെന്‍ട്രല്‍ അനാലസിസ് ആന്റ് ഇന്റലിജന്‍സിന്റെ അനുമതി തേടണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ നിബന്ധകളൊന്നും പാലിക്കാതെ ചെറുകിട യൂണിറ്റുകളെ തകര്‍ക്കുന്ന സമീപനമാണ് സെയില്‍ടാക്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കെ. ജോര്‍ജ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സെയില്‍ടാക്‌സ് ഇന്റലിജന്‍സ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.