Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംന്യാസി രാവണന്റെ വരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 06:41 pm IST
in Samskriti

ലക്ഷ്മണന്‍ പോയ തഞ്ചം നോക്കി കപട മുനിവേഷധാരിയായി അവിടെയെത്തിയ രാവണന്‍ സീതയോട് ഭിക്ഷ ചോദിച്ചു. ഫലമൂലങ്ങള്‍ ഭിക്ഷ നല്‍കിയ സീതയോട് അദ്ദേഹം വിനയത്തോടെ ചോദിച്ചു: ‘എന്താണ് ഭവതി ഇവിടെ കാട്ടില്‍ കഴിയുന്നത്? നിന്റെ അച്ഛനാരാണ്? നിനക്ക് ആങ്ങളമാര്‍ ഉണ്ടോ? ഭര്‍ത്താവോ? ഒറ്റയ്‌ക്കിവിടെ കഴിയാന്‍ തക്ക മൂഢയാണോ നീ? ദേവകന്യയെപ്പോലെയുള്ള നീയിവിടെ താപസിയെപ്പോലെ കഴിയുന്നു! കഷ്ടം!’

വലിയൊരു മുനിശ്രേഷ്ഠനായിരിക്കും ആഗതന്‍ എന്ന് കരുതിയ സീത വൃത്താന്തമെല്ലാം പറഞ്ഞു. ‘ദശരഥരാജാവിന്റെ നാല് മക്കളില്‍ മൂത്തവനായ രാമന്റെ ധര്‍മ്മപത്‌നിയാണ് ഞാന്‍. ജനകജയായ എന്നെ വീരനായ രാമന്‍ പാണിഗ്രഹണം ചെയ്തത് ശൈവചാപം കുലച്ചാണ്. അയോദ്ധ്യയില്‍ കൈകേയി അമ്മ പണ്ട് കിട്ടിയ വരം രാജാവില്‍ നിന്നും ഇപ്പോഴാണ് വാങ്ങിയത്. ആ വരദാനമനുസരിച്ച് രാമന് പതിന്നാലുവര്‍ഷം വനവാസമാണ് രാജാവ് വിധിച്ചിട്ടുള്ളത്. ലക്ഷ്മണനും ഞാനും രാമന്റെ കൂടെ വനവാസം ചെയ്യുന്നു.

രാമന്റെ പ്രാഭവം കൊണ്ട് ഭീതിയില്ലാതെ ഞാനീ കാട്ടില്‍ കഴിയുന്നു. ഇപ്പോള്‍ സ്വര്‍ണ്ണമാനിനെ പിടിക്കാനായി എന്റെ കാന്തന്‍ പോയിരിക്കുകയാണ്. രാമന്റെ കരച്ചില്‍ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ അനുജനും ഇപ്പോള്‍ അദ്ദേഹത്തെ തിരക്കി കാട്ടില്‍ പോയിരിക്കുന്നു. അവര്‍ തിരിച്ചു വന്നാല്‍ അങ്ങേയ്‌ക്കുള്ള അര്‍ഘ്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഭിക്ഷുവായ അവിടുത്തെ ഞാന്‍ വിഷ്ണുരൂപനായി കണക്കാക്കുന്നു. രാക്ഷസന്മാര്‍ വാഴുന്നയിടമാണല്ലോ ഇത്. സത്യം പറയൂ, അങ്ങാരാണ്?’

രാവണന്‍ പറഞ്ഞു: ഞാന്‍ ലങ്കേശനായ രാവണനാണ്. ഞാന്‍ മണ്ഡോദരിയുടെ കാന്തനുമാണ്. നിനക്ക് വേണ്ടി ഞാനീ മോഹനരൂപത്തില്‍ എത്തിയതാണ്. ഖരദൂഷണന്മാരെ രാമന്‍ വധിച്ച കാര്യം എന്റെ സഹോദരി ശൂര്‍പ്പണഖ പറഞ്ഞു ഞാന്‍ അറിഞ്ഞു. അവളാണ് നിന്നെപ്പറ്റി പറഞ്ഞത്. നീയാ കേവല മനുഷ്യനെ വിട്ടിട്ട് എന്നെ സ്വീകരിച്ചാലും.

നിന്നെ മണ്ഡോദരിക്കും മേലെയുള്ള രാജ്ഞിയാക്കാം ഞാന്‍. നിന്റെ ദാസനാകാം ഞാന്‍. നീ തന്നെ യജമാനത്തി. ദിക്പാലരെ ജയിച്ചിട്ടുള്ള എനിക്ക് നിന്നില്‍ ആഗ്രഹം മുഴുത്തിരിക്കുന്നു. പണ്ട് നിന്റെ പിതാവിനോടു ഞാന്‍ നിന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കല്യാണപ്പന്തയം ശൈവചാപ ഭഞ്ജനമാനെന്ന് മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങിയതാണ്. ഇപ്പോള്‍ നീ കാട്ടില്‍ ഉണ്ടെന്നറിഞ്ഞ് പ്രണയപരവശനായി ഞാന്‍ വന്നിരിക്കുന്നു. എന്റെ വിരഹത്തീയണയ്‌ക്കാന്‍ നിനക്കേ കഴിയൂ. എന്റെ യത്‌നം നീ സഫലമാക്കിയാലും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.