പിലാത്തറ: കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തില്‍ ചെറുവിച്ചേരി സ്വാശ്രയസംഘം നിര്‍മ്മിച്ച പി.ഗോവിന്ദന്‍ സമര്‍പ്പിച്ചു. സംഘം പ്രസിഡണ്ട് സന്തോഷ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, മേല്‍ശാന്തി കാനപ്രം ശങ്കരന്‍ നമ്പൂതിരി, സി.ധനഞ്ജയന്‍, മംഗലം പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
















