ആലക്കാട്ട്: യോഗക്ഷേമസഭ ആലക്കാട്ട് ഉപസഭയുടെ അനുമോദന സദസ്സ് പാലക്കുന്നത്തില്ലത്ത് നടന്നു. എസ്എസ്എല്‍സി ഉന്നതവിജയികളായ കെ.എം.അശ്വതി, എം.എന്‍.സൗരവ് ഈശ്വര്‍, കെ.പി.അശ്വതി, പി.ശ്രീരാഗ്, പി.മഞ്ജുഷ ഗോവിന്ദ് എന്നിവര്‍ക്ക് കെ.പി.ശംഭുമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.ഇ.ദാമോദരന്‍ നമ്പൂതിരി, മാടമന ശങ്കരനാരായണന്‍ നമ്പൂതിരി, കെ.എം.വിഷ്ണു നമ്പൂതിരി, കെ.പി.ദേവകി എന്നിവര്‍ സംസാരിച്ചു.
















