Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ ഗതാഗതക്കുരുക്ക്; വാഹന പരിശോധന തകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 08:58 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രി ജങ്ഷനില്‍ ടൈല്‍ വിരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഗതാഗത പരിഷ്‌കാരം യാത്രക്കാരെ വലയ്‌ക്കുന്നു. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാതെ വാഹന പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രാഫിക് പോലീസിന് താല്‍പ്പര്യം.

കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കല്ലൂപാലം, ഇരുമ്പുപാലം, തുടങ്ങിയയിടങ്ങളില്‍ രാവിലെ ഒമ്പതോടെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിഹരിക്കാനായത്. കല്ലുപാലത്തിനു സമീപം ട്രാഫിക് പോലീസിനു നഗരത്തില്‍ നേതൃത്വം നല്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കായി പോയ നിരവധിപ്പേര്‍ക്ക് ട്രാഫിക് ബ്ലോക്ക് ദുരിതമാണ് വിതച്ചത്.

കൃത്യമായ സംവിധാനങ്ങളേര്‍പ്പെടുത്താതെ നടത്തിയ ഗതഗത പരിഷ്‌കാരം രാവിലെയും വൈകുന്നേരവും നഗരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കു മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് സമ്മാനിക്കുന്നത്. ഗതഗത കുരുക്കുണ്ടായാല്‍ അതു പരിഹരിക്കുന്നതിനു വേണ്ട അത്യാവശ്യ ഉദ്യോഗസ്ഥര്‍ ട്രാഫിക് പോലീസിലുണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാള്‍ വാഹന പരിശോധന നടത്തുന്നതിനാണ് ഇവര്‍ക്കു താത്പര്യമെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പാലത്തിലും വളവുകളിലും തിരക്കേറിയ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലായെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍പറത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധനകള്‍ തകര്‍ക്കുന്നത്. തിരക്കേറിയ മുല്ലയ്‌ക്കല്‍ തെരുവിന്റെ കവാടമായ ജില്ലാ കോടതി പാലത്തിനു തെക്കുവശം കണ്ണില്‍ ഇരുട്ടുകയറുന്ന സമയത്തുപോലും ജീപ്പുമായി വാഹനപരിശോധനയ്‌ക്കു പോലീസ് സമയം കണ്ടെത്തുന്നുണ്ട്.

ട്രാഫിക് പോലീസിനെക്കൂടാതെ നഗരപരിധിയിലെ പോലീസ് സ്റ്റേഷനുകളുടെ വാഹന പരിശോധന കൂടിയാകുന്നതോടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയം നഷ്ടമാകുന്ന യാത്രക്കാരുടെ വിലപ്പെട്ട കുറച്ചുസമയംകൂടി നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.