Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മണലിപ്പുഴയില്‍ മാലിന്യം: സബ് കളക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 10:23 pm IST
in Thrissur

മണലിപ്പുഴയില്‍ മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ഹരിത വി. കുമാര്‍ പരിശോധന നടത്തുന്നു.

പാലിയേക്കര : മണലിപ്പുഴയില്‍ വന്‍തോതില്‍ മാലിന്യമൊഴുക്കിയതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ഹരിത വി. കുമാര്‍ പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് സ്ഥലത്തെത്തിയ സബ് കളക്ടര്‍ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്‌കരണ സംവിധാനങ്ങള്‍ക്ക് സ്ഥാപിക്കണമെന്നും സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സബ് കളക്ടര്‍ പറഞ്ഞു. മണലിപ്പുഴയുടെ നെ•ണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട പ്രദേശങ്ങളിലാണ് മാലിന്യം കണ്ടത്. തലവണിക്കര തലോര്‍ കായല്‍ തോട്ടില്‍ കറുത്ത മാലിന്യം നിറഞ്ഞ് മടവാക്കര ചീപ്പ് പാലത്തിനു സമീപത്തുവെച്ച് മണലിപ്പുഴയില്‍ കലരുയായിരുന്നു. മടവാക്കര ചീപ്പ് പാലത്തിന് സമീപത്തുനിന്നു പുഴവെള്ളം കറുത്ത നിറത്തില്‍ രൂക്ഷ ഗന്ധത്തോടെയാണ് ഒഴുകുന്നത്. തലോര്‍, തലവണിക്കര, മടവാക്കര ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് പുഴയിലേക്ക് ഒഴുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നെ•ണിക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മണലിപ്പുഴയിലാണ് എറവക്കാട് കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പദ്ധതിയാണ് പഞ്ചായത്തിലെ പ്രധാന ആശ്രയം.

അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമായതിനെ തുടര്‍ന്നാണ് ജില്ലാ അധികൃതര്‍ പരിശോധനക്കെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എഞ്ചിനിയര്‍ വിജയലക്ഷ്മി, നെ•ണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍, പഞ്ചായത്തംഗങ്ങളായ വി.ആര്‍. സുരേഷ്, സതീശന്‍, ആനന്ദ് എന്നിവും സുരേഷ് കോവത്ത്, ടി. ശ്രീനാത് എന്നിവരും മണലിപ്പുഴ പഠന പ്രവര്‍ത്തകരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.