Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്താരാഷ്‌ട്ര യോഗ ദിനാചരണം: പരിപാടികള്‍ ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 10:19 pm IST
in Kottayam

തിരുവല്ല: അന്താരാഷ്‌ട്ര യോഗദിനാചരണം 21ന് അതിവിപൂലമായി നടക്കും.വിവിധ സന്നദ്ധ സംഘടനകള്‍,വിദ്യാലയങ്ങള്‍,ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് നടക്കുക.യോഗ ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.ബ്രാഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ശാഖയില്‍ ഇന്ന് പൊതുസമ്മേളനം നടക്കും.രാജയോഗിനി ബ്രഹ്മകുമാരി പങ്കജം രാജയോഗ ധ്യാനം പരിശീലിപ്പിക്കും.ബിജെപി സംസ്ഥാന ട്രഷാര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ അദ്ധ്യക്ഷത വഹിക്കും.നഗരസഭ ചെയര്‍മാന്‍ കെ. വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും.ബി.കെ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രമേഹ പ്രതിരോധ വ്യായാമങ്ങള്‍ പരിശീലിപ്പിക്കും.ഓതറ കുന്നേകാട് ശ്രീധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗദിനാചരണം നടക്കും.ഇന്ന്്്്്്്്്്്്് രാവിലെ 10ന് ഓതറ എന്‍എസ്എസ് കെയുപിഎസില്‍ നടക്കുന്ന പരിപാടി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്തകുമാര്‍ വല്യൂഴത്തില്‍ ഉദ്ഘാടനം ചെയ്യും.ഗോകുലം കാര്യദര്‍ശി സുനില്‍ അദ്ധ്യക്ഷത വഹിക്കും.നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.21ന് ശ്രീശങ്കര വിദ്യാപീഠത്തില്‍ നടക്കുന്ന പരപാടി യോഗാചാര്യ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.പി.ആര്‍. വിഷണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.യോഗ പരിശീലനം കുട്ടികളുടെ യോഗാ പ്രദര്‍ശനം എന്നിവ നടക്കും.യോഗ ആഹാരങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.സീനിയേഴ്‌സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്‌ട്ര യോഗാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 21ന്്്്്്്് രാവിലെ 7.00 മണിക്ക് തിരുവല്ല പ്രണവം യോഗാസെന്ററില്‍ വെച്ച് ചെയര്‍മാന്‍ . കെ. വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ പൊതുജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ യോഗാപരിശീലനം സൗജന്യമായി ഉണ്ടായിരിക്കുന്നതാണ് എന്ന് അസോസ്സിയേഷന്‍ ജില്ലാ സെക്രട്ടറി എം. ജി. ദിലീപ് അറിയിച്ചു. രാവിലെ 7 മുതല്‍ 8 വരെ ആയിരിക്കും പരിശീലനം.ബന്ധപ്പെടേണ്ട നമ്പര്‍ :- 9446116636.രണ്ടാമത് രാജ്യാന്തര യോഗദിനമായ 21ന്റെ മുന്നൊരുക്കമായും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 35–ാം വാര്‍ഷികത്തിന്റെ ഭാഗമായും ഐത്തല സെന്റ് കുര്യാക്കോസ് ദേവാലയം, പുതുശേരിമല ഗവ. എല്‍പി സ്‌കൂള്‍, കേരള വെള്ളാള മഹാസഭ ചേത്തയ്‌ക്കല്‍ ശാഖ, വള്ളംകുളം നന്നൂര്‍ ക്ഷേത്രം, ഓതറ കോളാട്ടില്‍ എല്‍പി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ 21 വരെ യോഗ, പ്രാണായാമം, ധ്യാനം എന്നിവയില്‍ പരിശീലനം നല്‍കും. 10 വയസിനു മുകളിലുള്ള ആര്‍ക്കും സൗജന്യ പരിശീലനത്തില്‍ പങ്കാളികളാകാം. ദിവസവും ഒരു മണിക്കൂര്‍ വീതമുള്ള പരിശീലനം സംഘടിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടണം. ഫോണ്‍: 9447164517.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.