Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരിലെ ഇടതു-വലത് ഒത്തുകളി അവസാനിച്ചു; മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ ലേലത്തുക എട്ടിരട്ടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 10:09 pm IST
inKottayam

 

ഏറ്റുമാനൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റിലെ മുറികളുടെ ലേലത്തുകയില്‍ പത്തിരട്ടി വര്‍ദ്ധനവ്. കഴിഞ്ഞകാലങ്ങളില്‍ ലേലം നടത്താതെ കരാറുകാരുമായി ധാരണയിലെത്തി വാടക നിശ്ചയിച്ച് നല്‍കിയ ഇടതു-വലതു ജനപ്രതിനിധികളുടെ തന്ത്രം അവസാനിച്ചതാണ് ലേലത്തുകയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ ഇടയായത്. ബിജെപി കൗണ്‍സിലര്‍മാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തവണ മത്സൃമാര്‍ക്കറ്റ് ലേലം ചെയ്യാന്‍ തീരുമാനമുണ്ടായത്. ഇതിനാല്‍ നഗരസഭക്ക് വന്‍ തുകയുടെ വരുമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ലേലം നടത്തിയതുമൂലം 24സ്റ്റാളുകളുടെ വാടകയിനത്തില്‍ നഗരസഭയ്‌ക്കുണ്ടായ വാര്‍ഷിക വരുമാനം 1,06,67,028 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏകദേശം എട്ട് ഇരട്ടി വര്‍ദ്ധനവ്. മൊത്തം 27 സ്റ്റാളുകളുള്ളതില്‍ നാലു സ്റ്റാളുകള്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും വികലാംഗര്‍ക്കും വിധവകള്‍ക്കുമായി സംവരണം ചെയ്തുട്ടള്ളതാണ്. ഇത് ലേലത്തില്‍ പോയിട്ടില്ല. 2014-15 വര്‍ഷത്തില്‍ 10,200 രൂപ വാടക നിശ്ചയിച്ച ഒരു സ്റ്റാളിന് ഇത്തവണ ലേലത്തിലൂടെ ലഭിച്ചത് 79,000 രൂപയാണ് പ്രതിമാസ വാടക. 10,600 രൂപയുടെ സ്റ്റാളിന് ഇത്തവണ ലഭിച്ചത് 1,09,000 രൂപയും 9,150 രൂപയ്‌ക്ക് പോയ സ്റ്റാള്‍ ഇത്തവണ 92,002 രൂപയ്‌ക്കുമാണ് ലേലത്തില്‍ പോയത്. കഴിഞ്ഞവര്‍ഷം ലേലം ഒഴിവാക്കാന്‍ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. അത് പഞ്ചായത്തിന് വന്‍ നഷ്ടത്തിനിടയാക്കിയ നടപടിയായി. അന്നത്തെ പ്രതിപക്ഷവും അതിനെതിരായി പ്രതികരിച്ചില്ല. ഇരുകൂട്ടരും സ്റ്റാളുകാരില്‍നിന്നും കിമ്പളം വാങ്ങിയിരുന്നതായും ആരോപണമുണ്ട്. ഇത്തവണത്തെ മൊത്തവ്യാപാരത്തിനുള്ള സ്റ്റാളുകളുടെ ലേലം നടക്കാനിരിക്കുന്നതേയുള്ളു. കഴിഞ്ഞവര്‍ഷം വാടകനിശ്ചയിച്ച് മുറികള്‍ നല്‍കിയ വകയില്‍ നഗരസഭയ്‌ക്ക് ഉണ്ടായ നഷ്ടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.