Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിമുക്ത ഭടന്മാരുടെ മദ്യവില്പനയ്‌ക്കെതിരെ നടപടിയെടുക്കും: ഋഷിരാജ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 09:28 pm IST
in Alappuzha

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഹരിപ്പാട് അമൃത് വിദ്യാലയത്തില്‍ കുട്ടികളുമായി സംവദിക്കുന്നു

ഹരിപ്പാട്: തൃശൂര്‍ പൂരത്തിന് കുടമാറ്റം നടത്തുന്നതുപോലെ കുപ്പിമാറ്റത്തിന് വിമുക്തഭടന്മാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഹരിപ്പാട് അമൃതാവിദ്യാലയത്തി ല്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവ ല്‍ക്കരണ ക്ലാസ്സിനു ശേഷം വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ പത്താം കഌസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയുടെ ചോദ്യത്തിന് മുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിമുക്തഭന്മാര്‍ക്ക് നല്‍കുന്ന മദ്യം അവരുടെ ഉപയോഗത്തിനാണ്. വില്‍പ്പനക്കല്ല. ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് കമ്മീഷണറെന്ന പുതിയ ജോലി എങ്ങനെ കാണുന്നെന്ന ചോദ്യത്തിന് കുട്ടികള്‍ ഒരു കഌസ്സില്‍ നിന്ന് അടുത്ത കഌസ്സുകളിലേക്ക് പോകുന്നതുപോലെയാണ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വൈദ്യുതിബോര്‍ഡിലെ വിജിലന്‍സ് ഓഫിസര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ആംഡ് ബററാലിയന്‍ എഡിജിപി എന്നീ ജോലികള്‍ ചെയ്തു. പേരു മാറുന്നെന്നേയുള്ളു. ഓരോ ജോലിക്കും ഓരോ ദൗത്യമുണ്ട്. അത് കഴിവനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപിക്കുന്നത് കുറയ്‌ക്കുക എന്ന ദൗത്യവുമായാണ് ഇവിടെ വന്നിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അവിടെ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.

സ്‌കൂള്‍ അധികൃതര്‍ അവരുടെ നിലയില്‍ ലഭിക്കുന്ന വിവരങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. സ്‌കൂളുകളില്‍ ആന്റീ നാര്‍ക്കോട്ടിക് കഌബ്ബുകള്‍ സ്ഥാപിക്കും. ലഹരിക്കെതിരായ പ്രചാരണം ലക്ഷ്യമാക്കി ചില സിനിമകള്‍ തയ്യാറാക്കി സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.

എട്ടാം ക്ലാസ് മുതല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് പരിശീലനം നേടുന്നത് മണ്ടത്തരമാണ്. പഌസ്ടു വരെയുള്ളവര്‍ അതാത് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ശ്രമിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വ്വീസിന് 21 വയസ് കഴിയാതെ അപേക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍ ബിരുദപഠനത്തിനു ശേഷം ശ്രമിക്കുന്നതാണ് നല്ലതെന്നും കുട്ടികളുടെ ചേദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ധന്യ അധ്യക്ഷയായി. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടികമ്മീഷണര്‍ അബ്ദുള്‍കലാം, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രേമാരാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.