Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ലാസ് കട്ടുചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പോലീസ് പിന്നാലെയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:25 pm IST
inErnakulam

കൊച്ചി: സ്‌കൂള്‍, കോളേജ്, പാരലല്‍ കോളേജ് എന്നിവിടങ്ങളില്‍ മുങ്ങിനടക്കുന്ന വിദ്യര്‍ത്ഥികളുടെ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം കൊച്ചി സിറ്റി പോലീസ് ഏര്‍പ്പെടുത്തി. നിലവില്‍ ആദ്യം മട്ടാഞ്ചേരി സബ് ഡിവിഷനിലെ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലാണ് തുടക്കം കുറിക്കുന്നത്. മട്ടാഞ്ചേരി സബ് ഡിവിഷനിലെ ഇരുപതോളം സ്‌കൂളുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. ഈ മാസം അവസാനം മുതല്‍ എറണാകുളം, തൃക്കാക്കര സബ് ഡിവിഷനിലും ഈ സംവിധാനം വ്യാപിപ്പിക്കും.

സ്റ്റുഡന്റ് കെയര്‍ പ്രൊജക്ട് എന്ന പേരില്‍ കൊച്ചിയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ആരംഭിക്കുന്ന ഈ സംവിധാനത്തിലൂടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പല ടീമായി പോലീസ് ഉദ്യോഗസ്ഥര്‍ തിയ്യേറ്റര്‍, പാര്‍ക്ക്, സ്‌റ്റേഡിയം, റെയില്‍വേ സ്‌റ്റേഷന്‍, ബസ്റ്റാന്റ്, ഇടറോഡുകള്‍, മദ്യഷാപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ക്ലാസ്സ് കട്ട് ചെയ്തു കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടി രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുകയും ചെയ്യും. വിവരങ്ങള്‍ നല്‍കുന്നതിനു വ്യാപാരിവ്യവസായികള്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം ഉറപ്പുവരുത്തും. യൂണിഫോമിലും മഫ്ടിയിലുമുള്ള പോലീസ് സംവിധാനം ഇതിനായി സ്വീകരിക്കും. 24 മണിക്കൂര്‍ കോള്‍സെന്റര്‍ സംവിധാനം ഉടനെ നിലവില്‍ വരും. അതിന്റെ ചുമതല വനിത പോലീസ് ഓഫീസര്‍ക്കായിരിക്കും.

സ്‌കൂളില്‍ താമസിച്ചുവരുന്ന വിദ്യാര്‍ഥികളേയും നേരത്തെ പോകുന്ന വിദ്യാര്‍ഥികളേയും ഇടയ്‌ക്ക് ക്ലാസ്സില്‍ നിന്നും പോകുന്നവരേയും പ്രത്യേകമായി നിരീക്ഷിച്ച് ഈ സമയങ്ങളില്‍ അവര്‍ എന്ത് ചെയ്യുന്നുവെന്നു കണ്ടെത്തി അത്തരം സമയങ്ങളില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗമോ, ഇവ വാങ്ങുകയോ/വില്ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.