Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പാക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:24 pm IST
in Kannur

തലശ്ശേരി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാണിജ്യസ്ഥാപനങ്ങള്‍ക്ക് വികസനമുണ്ടാകുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 1997 ല്‍ കേരള ചീഫ് ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കണമെന്ന് ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാസ്റ്റര്‍ പ്ലാന്‍ അട്ടിമറിച്ച് ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ചിലര്‍ തീവ്രശ്രമം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. നഗരത്തിലെ വിവിധ സോണുകള്‍ അടയാളപ്പെടുത്തിയും നിജയപ്പെടുത്തിയും തയ്യാറാക്കിയിട്ടുള്ള പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കിയാല്‍ മാത്രമേ തലശ്ശേരിയുടെ വികസനം സാധ്യമാകൂ. ഈ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് നഗരസഭാ നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല. മാസ്റ്റര്‍ പ്ലാന്‍ അവഗണിച്ചുകൊണ്ടും കെട്ടിടനിര്‍മ്മാണച്ചടങ്ങള്‍ അട്ടിമറിച്ചുകൊണ്ടും നിരവധി കെട്ടിടങ്ങള്‍ ഇക്കാലയളവില്‍ നിര്‍മ്മക്കപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി അംഗീകാരം നേടിയും അംഗീകാരമില്ലാതെയുമുള്ള ഇത്തരം കെട്ടിടങ്ങള്‍ നഗരവികസനത്തെ തടസ്സപ്പെടുത്തുകയാണ്. നഗരവികസനത്തിന് വേണ്ടി ഏറ്റെടുക്കാന്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തി നിര്‍മ്മിച്ച നിരവധി സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. 2007 ല്‍ സമര്‍പ്പിക്കപ്പെട്ട നിരവധി ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ മിക്കതും നിരാകരിച്ചുകൊണ്ടാണ് നാമമാത്രമായ ചില ഭേദഗതികള്‍ സ്വീകരിക്കപ്പെട്ടത്. പ്ലാന്‍ നടപ്പാക്കുന്നത് വൈകിപ്പിക്കാനും വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാനും ശ്രമിക്കുന്ന കേന്ദ്രങ്ങള്‍ക്ക് കൃത്യമായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നതും ആയത് ജനങ്ങളുടെ പൊതുതാത്പര്യത്തിന് എതിരാണ് എന്നതും വ്യക്തമാണ്. ഇത്തരം ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നും ഇതിനായി എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ ഉറപ്പു നല്‍കി. കെ.എന്‍.മോഹനന്‍, ടി.പി.അനീഷ് കുമാര്‍, എ.വി.സുരേഷ്, കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ്, എ.രമേശ്, കെ.ലിജേഷ്, പ്രബീഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.