Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടണക്കാട് ബാങ്ക് തട്ടിപ്പ്; അപഹരിച്ചത് 27.94 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:12 pm IST
in Alappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ 27.94 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി അന്വേഷണസംഘം കണ്ടെത്തി. മുന്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏതാനും ജീവനക്കാര്‍ വ്യജരേഖ ചമച്ച് വെട്ടിപ്പ് നടത്തിയതിന് ഒത്താശചെയ്ത ഭരണസമിതിക്കും ഉത്തരവാദിത്വമുണ്ടെന്നാണ്് 290 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളുള്‍പ്പെട്ടതാണ് ഭരണ സമിതി. തട്ടിപ്പില്‍ സഹകരണ നിയമത്തിലെ 65 ാം വകുപ്പനുസരിച്ചുള്ള അന്വേഷണത്തിലാണ് വ്യാപക തട്ടിപ്പ് കെണ്ടത്തിയത്. വിവിധ ഇനങ്ങളിലായി 26,75,15,882.94 രൂപയുടെ പണാപഹരണം നടത്തിയതായാണ് റിപ്പോര്‍ട്ടലുള്ളത്. ബാങ്കിന് 1,18,66,925 രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ബാങ്ക് നടപ്പാക്കിയ ശതാബ്ദി ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയില്‍ പലിശയടക്കം 11.16 കോടിയും സ്ഥിരനിക്ഷേപ വായ്‌പയില്‍ 3.59 കോടിയും സ്വാശ്രയസംഘ വായ്‌പയില്‍ 1.80 കോടിയും ബാങ്കിന്റെ തനതുവായ്‌പയില്‍ 1.18 കോടിയും കിസാന്‍ ക്രെഡിറ്റ് വായ്‌പയില്‍ 33.26 ലക്ഷവും പ്രതിമാസ നിക്ഷേപ വായ്‌പയില്‍ 52.35 ലക്ഷവും പ്രതിമാസ നിക്ഷേപത്തില്‍ 26.72 ലക്ഷവും ചെക്ക് ഡിസ്‌കൗണ്ടില്‍ 6.30 കോടിയും അപഹരിക്കുകയും സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 1.10 കോടിയുടെ വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. വായ്‌പകളില്‍ നിയമാനുസൃതമല്ലാതെ പലിശയിളവ് നല്‍കിയതില്‍ 33.62 ലക്ഷത്തിന്റെയും സ്ഥിരനിക്ഷേപത്തിന് സര്‍ക്കുലറിന് വിരുദ്ധമായി അധിക പലിശ നല്‍കിയതില്‍ 47.16 ലക്ഷത്തിന്റെയും ചെക്ക് ഡിസ്‌കൗണ്ടിന് മതിയായ കമ്മീഷന്‍ വാങ്ങാത്തതില്‍ 37.89 ലക്ഷത്തിന്റെയും നഷ്ടം നേരിട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍സെക്രട്ടറി സമാന്തര പണമിടപാട് നടത്തിയതിന് വ്യക്തമായ തെളിവ് അന്വേഷണത്തില്‍ ലഭിച്ചു. ആലപ്പുഴ സ്വദേശിയായ ബിസിനസുകാരന് 80 ലക്ഷം രൂപ പലിശക്ക് നല്‍കി. ഇതിന് ഈടായി വാങ്ങിയ വസ്തുവിന്റെ ആധാരം ഉപയോഗിച്ച് ബാങ്കിലെ 24 അംഗങ്ങളുടെ പേരില്‍ 1.16 കോടി വായ്‌പയെടുത്തു. അംഗങ്ങളെ കബളിപ്പിച്ചാണ് അവരുടെ പേരില്‍ വായ്‌പയെടുത്തത്. വായപയുടെ പലിശ പെരുകി 2.47 കോടിയായി. ഇതിലും ഭരണസമിതിയുടെ ഒത്താശയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.