കണ്ണൂര്‍: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കിക്മ സഹകരണ സംഘങ്ങളിലെ സബ്ബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷന്‍, വാര്‍ഷിക ഇന്‍ക്രിമെന്റിനു വേണ്ടിയുളള പരിശീലന പരിപാടി 28 മുതല്‍ 30 വരെ കണ്ണൂരില്‍വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496105009. 9446697434 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















