Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോനിപ്പള്ളി ജവഹര്‍ കോളനിയിലെ വീടുകള്‍ അപകടഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:41 pm IST
inKottayam

വിനയായത് റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കിയത് മൂലം

കുറവിലങ്ങാട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം നല്‍കാന്‍ പലരും മടിക്കുമ്പോളും ആകെയുള്ള നാലുസെന്റ് ഭൂമിയില്‍ നിന്ന് പ്രതിഫലം വാങ്ങാതെ സ്ഥലം നല്‍കിയ മോനിപ്പള്ളി ജവഹര്‍ കോളനി നിവാസികളുടെ വീട് ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണിയില്‍. തങ്ങളുടെ കൊച്ചുവീടുകള്‍ നിലംപൊത്താതിരിക്കാന്‍ റോഡില്‍ ഒരു സംരക്ഷണഭിത്തി ഉണ്ടാകണമെന്ന നിബന്ധനയില്‍ സ്ഥലം വിട്ടുനല്‍കിയ കോളനി നിവാസികള്‍ക്ക് അധികൃതര്‍ നല്‍കിയ വാക്ക് മറന്നു. കോളനി നിവാസികള്‍ വിട്ടുനല്‍കിയ സ്ഥലത്ത് മണ്ണെടുപ്പ് നടത്തി മാസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇനിയും സംരക്ഷണഭിത്തി കെട്ടിനല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചോരനീരാക്കി പണിതീര്‍ത്ത വീടുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കോളനിയിലെ ഒന്‍പത് വീടുകളാണ് നിലനില്‍പ് ഭീഷണിയിലുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് കോളനിക്കാര്‍ വിട്ടുനല്‍കിയ സ്ഥലം പ്രയോജനപ്പെടുത്തി മണ്ണെടുത്ത് വികസനത്തിനായി ഒരുക്കിയത്. ഇതോടെ ഒന്‍പത് വീടുകള്‍ ഉയര്‍ന്ന മണ്‍തിട്ടയ്‌ക്ക് മുകളില്‍ ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലെത്തി. സാഹചര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഉഴവൂര്‍ പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫും തോമസ് ജോസഫും കെഎസ്ടിപിക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. റോഡില്‍ നിന്ന് പതിനഞ്ച് അടിയോളം ഉയരത്തിലാണ് ഇപ്പോള്‍ പല വീടുകളും സ്ഥിതിചെയ്യുന്നത്. മഴക്കാലം ആരംഭിച്ചതോടെ മണ്ണെടുത്ത് നിര്‍ത്തിയിരിക്കുന്ന തിട്ടകളും ഇടിഞ്ഞുതുടങ്ങിയിരിക്കുകയാണ്. അടിയന്തി ര നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കെഎസ്ടിപി തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫും തോമസ് ജോസഫും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.