Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താറുമാറായ റോഡ് നിര്‍മ്മാണങ്ങളുടെ ക്രമക്കേട് അന്വേഷിക്കണം: കെ.പി.സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 09:39 pm IST
inKottayam

ഇറഞ്ഞാല്‍: കോട്ടയം നിയോജക മണ്ഡലത്തില്‍ വികസനത്തിന്റെ പേരില്‍ നിര്‍മ്മിച്ച ഒട്ടുമിക്ക റോഡുകളുടെയും പണിപൂര്‍ത്തിയാകുന്നതിന് മുമ്പേ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു.

ഈ റോഡുവര്‍ക്കുകളിലെല്ലാം തട്ടിക്കൂട്ട് പണികളാണ് നടന്നിരിക്കുന്നതെന്നും ബിജെപി ജില്ലാ ജനറള്‍സെക്രട്ടറി കെ.പി. സുരേഷ് പറഞ്ഞു. പൂവത്തുംമൂട്-എലിപ്പുലിക്കാട്ട് വാട്ടര്‍വര്‍ക്‌സ് റോഡിന്റെ നിര്‍മ്മാണഘട്ടത്തിലെ ക്രമക്കേടും പിഴവുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നട്ടാശേരി-ഇറഞ്ഞാല്‍ ബിജെപി സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടരക്കോടി മുടക്കി പണിപൂര്‍ത്തീകരിച്ച പൂവത്തുംമൂട്-എലിപ്പുലിക്കാട്ട് പാലം വാട്ടര്‍വര്‍ക്്‌സ് റോഡ് കരാര്‍ നിലനില്‍ക്കുമ്പോള്‍തന്നെ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി.

പാറമ്പുഴ-വടവാതൂര്‍ ബണ്ട്‌റോഡിന്റെ കലുങ്കിന് ഇരുവശവും ഇടിഞ്ഞ് താഴ്ന്ന് ഗതാഗത യോഗ്യമല്ലാതായി. ഇതുവഴിയുള്ള വാഹനയാത്രക്കാര്‍ വന്‍ അപകട ഭീഷണിയാണ് നേരിടുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വന്‍ ഗട്ടറുകളാണ് രൂപപ്പെട്ടിരിക്കുന്നത്. പരാതി ലഭിച്ചിട്ടും നേരിട്ട് ബോധ്യപ്പെട്ടിട്ടും നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ മറച്ചുവയ്‌ക്കുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.

സി.എന്‍. സുഭാഷ്, അനില്‍ തോട്ടുപുറം, രമേശ്കല്ലില്‍, രണരാജ് പൂഴിമേല്‍സ പി.ജെ. ഹരികുമാര്‍, എം.പി. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു. സൂരജ് മുതുകാട് അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.