Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃക്ഷ സ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 07:54 pm IST
inSamskriti

നാം പിന്നിട്ട കൊടുംവേനല്‍ ഒരാളും മറക്കില്ല. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും, തളര്‍ന്ന് ഉറക്കം പിടിക്കുമ്പോഴും അത്യുഷ്ണം തന്നെ. പാലക്കാട് ജില്ലയിലായിരുന്നു പകുതി തിളച്ച വെള്ളത്തിന്റെ അവസ്ഥ.

കാലത്തിന്റെ മാറ്റം തന്നെയാണ് ഇങ്ങനെയൊക്കെ വന്നുചേരാനിടവന്നത്. വലിയ പറമ്പുകള്‍ ഇന്ന് അപൂര്‍വമായിത്തീര്‍ന്നു. അതിനാല്‍ ആ പ്രദേശത്ത് നിറയെ വീടുകള്‍ വന്നാല്‍ ഒരു ഇലക്കഷ്ണം പോലും എടുക്കാന്‍ കാണില്ല. കൂട്ടുകുടുംബം നിലനിന്നിരുന്ന കാലത്ത് ധാരാളം ഫലവൃക്ഷങ്ങള്‍ പറമ്പുകളില്‍ കാണുമായിരുന്നു. ഇന്ന് കാലം മാറിക്കഴിഞ്ഞു.

ശുദ്ധജലത്തിന്റെ ക്ഷാമം അനുഭവിച്ചു തുടങ്ങി.അത് വളര്‍ന്നാലുള്ള അവസ്ഥയെന്താവും. ഓര്‍ക്കാന്‍ കൂടി വയ്യ. വൃക്ഷത്തൈ ആരാധിച്ച് ശീലിപ്പിച്ചത് ഒന്നും കാണാതെയാവില്ല. അരയാലിന് പ്രദക്ഷിണം വയ്‌ക്കലും എല്ലാം പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കയാണ്. പുഴകള്‍ കഥയായിക്കൊണ്ടിരിക്കുകയാണ്. ഭാവി എങ്ങനെ എവിടെ എത്തും അറിയില്ല.

വനനശീകരണത്തിന് കുറവല്ല.

അവിടെ വസിക്കുന്ന വന്യമൃഗങ്ങള്‍ വനത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലേക്ക് കടന്നുവരുന്നു. അതുപോലെ ധാരാളം അനുഭവങ്ങള്‍ നമുക്കുണ്ട്.

വിദേശത്ത് താമസിച്ചിരുന്ന ഒരുമലയാളി അവിടുന്ന് ലീവിനുവന്നസമയത്ത് നാട്ടില്‍ വന്നപ്പോള്‍ ഒരു കുന്ന് സ്വന്തമാക്കി. മരുഭൂമിയില്‍ ചെടി നനച്ചു വളര്‍ത്തുന്ന തൊഴിലായിരുന്നു അയാള്‍ക്ക്‌ജോലി. അതിന്റെ ഇടയില്‍ ആലോചിച്ച് കണ്ടുപിടിച്ചതായിരുന്നു കുന്ന് വാങ്ങലില്‍ എത്തിച്ചേര്‍ന്നത്. ആ കുന്നാകട്ടെ അഞ്ച് വര്‍ഷത്തിനകം കൊടുംകാടാക്കിത്തീര്‍ത്തു.

ഈ പറമ്പിനകത്ത് ഒട്ടുംവെള്ളമില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റില്‍ അതോടെ നിറയെ വെള്ളവുമായി. ഒരുസമയത്തും വറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴും. കഴിയാവുന്നിടത്ത് മരങ്ങള്‍ വച്ച് പിടിപ്പിക്കുവാന്‍ നാമെല്ലാം മനസ്സുവെക്കുക. ഭാവിയില്‍ വളരുന്ന പിന്‍ഗാമികള്‍ക്കത് നല്ല പാഠവും ഗുണവുമാകട്ടേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.