Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാധീനം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 07:51 pm IST
in Samskriti

കടിഞ്ഞാണില്ലാത്ത കാലം കുതിക്കുകയാണ്. അതിന്റെ ദോഷങ്ങള്‍ നാം അനുഭവിക്കുവാന്‍ തുടങ്ങി. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ കുടുംബ ബന്ധത്തെ ഗൗരവമായി കാണാത്ത തലമുറ ഇവിടെ ഉരുത്തിരിഞ്ഞുവരുന്നു. എന്തും കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറായ മാതാപിതാക്കള്‍, ആ അമിതവാത്സല്യം ഒന്നുകൊണ്ടാണ് കുട്ടികള്‍ മാറ്റി ചിന്തിക്കുന്നതും. ആരേയും ഭയമില്ലാതെ വളരുമ്പോള്‍ നിയന്ത്രണങ്ങളില്ല. മിക്കവാറും വീടുകളില്‍ മക്കള്‍ക്കുതോന്നുംപോലെ മക്കളും അനൈക്യത്തില്‍ വസിക്കുന്ന രക്ഷിതാക്കളും പഠിപ്പിക്കുന്നതും സ്വയം പഠിപ്പിക്കുന്നതും എന്ത്!

നാം ആചരിക്കേണ്ട പ്രാര്‍ത്ഥനാദി ദിനചര്യകള്‍ എല്ലാം അനുഷ്ഠിക്കാതെയായി കഴിഞ്ഞു. മുത്തശ്ശിമാര്‍ക്ക് കുഞ്ഞുങ്ങളെ അടുത്തു കിട്ടാതായി.

അവരില്‍നിന്നും പഠിക്കേണ്ട പാഠങ്ങള്‍ വലുതും വിലപ്പെട്ടതുമാണ്. അവരെല്ലാം സ്വജീവിത്തില്‍കണ്ട നിരവധി വലിയ അനുഭവങ്ങള്‍ കൊച്ചുമക്കള്‍ക്ക് പകര്‍ന്നുകൊടുക്കാറുണ്ട്. അതു ബാല്യത്തിലെ മനസ്സില്‍ കയറിയാല്‍ത്തന്നെ ബുദ്ധി വികസിക്കും. ഗുണപാഠകഥകള്‍ ബാല്യകാലത്തെ നേരിന്റെ വഴിയാണ്. അത് തെറ്റായമാര്‍ഗത്തിലേക്ക് തിരിയാതെ നേര്‍വഴിക്ക് കൊണ്ടുപോകും.

ഈശ്വരാരാധന, നാമജപം, വിളക്കുവയ്‌പ്പ് ഇതെല്ലാം ഓരോ കുടുംബത്തിലും നിര്‍ബന്ധമാക്കേണ്ടതാണെന്ന് പറഞ്ഞുകൊടുക്കേണ്ട അവസ്ഥയില്‍ വന്നെത്തി. മിക്ക കുടുംബത്തിലും പാചകം എന്ന മഹദ് കൃത്യം നടക്കുന്നുണ്ടോ എന്നുവരെ സംശയമായി. പുറം ഭക്ഷണത്തെ ശീലിപ്പിച്ചു വരികയാണ്. ഇന്നത്തെ കുട്ടികള്‍ വലുതായാല്‍ ആവശ്യക്കാര്‍ സ്വയം പോയി കഴിച്ചുവരും. കുടുംബത്തിലുള്ളവര്‍ പരസ്പരം അറിയാതെയാവും.

നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതം ഏതുവിധത്തിലാണ് എന്നറിയേണ്ടതില്ലാത്ത തരത്തിലായി നാം. ഓരോരുത്തരും അനുഭവിക്കുന്ന വിഷമം എത്രയെന്ന് പുറത്തുള്ളവര്‍ അറിയുന്നില്ല. ആരോടും പറയുന്നുമില്ല. അത് തുറന്നുപറയാന്‍ ആവാത്ത സാഹചര്യമാണ്. വിഷമങ്ങള്‍ ഒന്നു തുറന്നുപറഞ്ഞാല്‍ അത് മനസ്സിന് വലിയ ആശ്വാസമാവും. എല്ലാത്തിനും വേണ്ടത് മുമ്പില്‍ വേണ്ടത് ദൈവാധീനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.