Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സേവയുടെ സ്വന്തം ഇള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 06:32 pm IST
inLifestyle

ഭാരതത്തിലെ വീട്ടമ്മമാര്‍ക്ക് വേണ്ടി ആദ്യം ഉയര്‍ന്ന ശബ്ദം ആരുടേതാണെന്ന് ചോദിച്ചാല്‍ തെല്ലും സംശയംകൂടാതെ പറയാം അത് ഇള ഭട്ടിന്റേതാണെന്ന്. കുടുംബം പോറ്റുന്നതിന് വേണ്ടി തൊഴില്‍ കരാറോ, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ ഒന്നും തന്നെയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് ഭാരതീയ വനിതകള്‍ക്കുവേണ്ടിയാണ് ഇള സംസാരിക്കുന്നത്.

ദരിദ്രരും അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുംവേണ്ടി ഒരു കൂട്ടായ ശബ്ദം ഉയരേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ ചിന്തിച്ചതിന്റെ ഫലമായി രൂപംകൊണ്ട സംഘടനയാണ് സെല്‍ഫ് എംപ്ലോയ്ഡ് അസോസിയേഷന്‍. സേവ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘടന രൂപം കൊണ്ടത് 1971 ലാണ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ 1933 ല്‍ ജനിച്ച ഇള ഭട്ടിന്റെ അച്ഛന്‍ സുമന്ത്രൈ ഭട്ട് അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. അമ്മ വനലീല വ്യാസ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ്. അച്ഛന്റേയും അമ്മയുടേയും വഴി പിന്തുടര്‍ന്ന ഇള അഭിഭാഷകവൃത്തിയിലും സമാജസേവനത്തിലും ഒരുപോലെ അറിയപ്പെടുന്നു.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ അനുപമ വ്യക്തിത്വമാണ് ഇളയുടേത്. ജീവിതത്തിലുടനീളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ഇള.

ഭാരതത്തില്‍ അതിരുവല്‍കരിക്കപ്പെട്ട സ്ത്രീകളുടെ ദാരിദ്രം നിറഞ്ഞ ജീവിതത്തെ കുറിച്ച് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ളതിനാല്‍ അതിനൊരു പരിഹാരം തേടുന്നതിനായാണ് ജീവിതത്തില്‍ ഉടനീളം അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

ഭാരതം സ്വാതന്ത്ര്യം നേടുന്നതിനുള്ള പോരാട്ടവഴിയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ കാണുന്നതിന് ഇളക്ക് കഴിഞ്ഞിരുന്നു.

കൂടാതെ ഗാന്ധിയന്‍ ആശയങ്ങളുടെ സ്വാധീനവും. തൊഴില്‍ നിയമസംരക്ഷണത്തിന്റെ പരിധിയിലില്ലാത്ത അനേകായിരം പേര്‍ സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക സേവനങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്നു. അവര്‍ അസംഘടിതരും പരിഹാരം തേടാന്‍ ശേഷിയില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ ദരിദ്രരായി തുടരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ഒരു സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇള ചിന്തിച്ചത്. അങ്ങനെയാണ് സേവ രൂപംകൊണ്ടത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നാണിത്. 1.2 ദശലക്ഷത്തോളം സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്.

ഇള ഭട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അര്‍ഹമായ ഒട്ടനവധി പുരസ്‌കാരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്. രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളായ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ കൂടാതെ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വരെ ലഭിച്ചിട്ടുണ്ട്. 1977 ല്‍ മാഗ്‌സസെ പുരസ്‌കാരത്തിനും 2011 ഇന്ദിരാഗാന്ധി പുരസ്‌കാരത്തിനും അര്‍ഹയായി.

തന്റെ ആരാധ്യവനിതകളില്‍ ഒരാളാണ് ഇള ഭട്ടെന്ന് ഹിലരി ക്ലിന്റണ്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

‘സേവ’ കോഓപ്പറേറ്റീവ് ബാങ്കിന്റെ സ്ഥാപകയും ഈ അഭിഭാഷകയാണ്. മനുഷ്യാവകാശ, സമാധാന പ്രചാരണത്തിനായി 2007ല്‍ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ‘എല്‍ഡേഴ്‌സ്’ എന്ന ലോക നേതാക്കളുടെ കൂട്ടായ്‌മയിലെ അംഗം കൂടിയാണിവര്‍. 1956 ല്‍ രമേശ് ഭട്ടിന്റെ ജീവിതസഖിയായി. അമിമയി, മിഹിര്‍ എന്നിവരാണ് മക്കള്‍. 83-ാം വയസ്സിലും തന്റെ കര്‍മരംഗത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടുകയാണ് ഇള ഭട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.