Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണിയാമ്പറ്റ പഞ്ചായത്തില്‍ ടൗണിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 08:40 pm IST
in Wayanad

കമ്പളക്കാട് : കണിയാമ്പറ്റ പഞ്ചായത്തില്‍ ടൗണുകളിലും റോഡരികിലും നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയതും കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ലോകബാങ്ക് സഹായവും വിനിയോഗം ചെയ്ത നിര്‍മാണ പ്രവൃത്തികളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി.

കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ ആക്ട്, നീര്‍ത്തട പരിപാലന നിയമം എന്നിവ ലംഘിച്ചും വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്‌പോലും ഇല്ലാതെയാണ് വന്‍കിട ഫഌറ്റുകള്‍, വീടുകള്‍, ഷോപ്പിങ് കോപ്ലക്‌സുകള്‍, പോളി ഹൗസുകള്‍ എന്നിവയ്‌ക്ക് അനുമതി നല്‍കിയത്.

സര്‍ക്കാരിന്റെ കൃത്യമായ അനുമതി വാങ്ങാതെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ നിര്‍ത്തിവെച്ച് ടിഎസ്പി, എസ്‌സിപി, ജനറല്‍, റോഡ്, നോണ്‍റോഡ് ഫണ്ടുകളിലായി കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത്. പദ്ധതിവിഹിതം നൂറുശതമാനം ചെലവാക്കിയെന്ന ഖ്യാതി നേടാനാണ് ഇത്തരം ചട്ടലംഘനങ്ങള്‍-പരാതിയില്‍ ആരോപിക്കുന്നു. ആസ്തി വര്‍ധനയ്‌ക്കും പുതിയ ആസ്തി ആര്‍ജിക്കുന്നതിനും വിനിയോഗിക്കേണ്ട ലോകബാങ്ക് ഫണ്ട് കോണ്‍ഫറന്‍സ്ഹാള്‍ നിര്‍മാണത്തിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനായി ചെലവഴിക്കുകയാണ്.

പഞ്ചായത്തിലെ അതാത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടത്തേണ്ട പര്‍ച്ചേസുകള്‍ സെക്രട്ടറി നേരിട്ടാണ് നടത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ ലോക്കല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ നിലനില്‍ക്കെ ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ വീണ്ടും വാങ്ങി.

ഇഎംഎസ് ഭവനപദ്ധതി വിഹിതമായി കണിയാമ്പറ്റക്ക് അനുവദിച്ച 3.19 കോടിയില്‍ 2.12 കോടി യഥാസമയം പിന്‍വലിക്കാതെ വീഴ്ച വരുത്തിയത് ഇരുനൂറോളം വീടുകളുടെ നിര്‍മാണത്തെ ബാധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

പുതിയ വാര്‍ത്തകള്‍

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.