Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളക്കെട്ടില്‍ നിന്ന് മുക്തമാകാതെ വടക്കന്‍മേഖല; അരൂരില്‍ നാട്ടുകാര്‍ താത്കാലിക പാലം നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 07:23 pm IST
in Alappuzha

ചേര്‍ത്തല: മഴ കുറഞ്ഞു, വെള്ളക്കെട്ടില്‍ നിന്ന് മുക്തമാകാതെ താലൂക്കിന്റെ വടക്കന്‍മേഖല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയ്‌ക്ക് അല്‍പ്പം ശമനമുണ്ടാ യെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.

ഇതിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തുറവൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂര്‍ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷം. ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചതാണ് ഇതിന് പ്രധാനകാരണം.

കായലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ തോടുകള്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ദേശീയ പാതയില്‍ പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. അരൂര്‍ മുക്കത്ത് കഴിഞ്ഞയിടെ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ റോഡിന്റെ ഉയരം കൂട്ടിയിരുന്നു. ഇതോടെ പെയ്‌ത്തുവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗങ്ങളില്ലാതെ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. അരൂര്‍ പെട്രോള്‍ പമ്പിന് തെക്കുഭാഗത്തും സ്വകാര്യ കോള്‍ഡ് സ്റ്റോറേജിന് മുന്‍വശത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്.

മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായ കാലവര്‍ഷത്തില്‍ 3,000 ത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. വ്യാപക കൃഷിനാശത്തിനും കാരണമായി. പതിമൂന്നോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍ കഴിയുന്നു. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നതിനാല്‍ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.

അന്ധകാരനഴി പൊഴിമുഖം മുറിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തടസമാകുന്നു. ശക്തമായ തിരമാലകള്‍ മൂലം പൊഴിമുഖത്ത് മണല്‍ അടിയുന്നത് പൊഴിമുറിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുകയാണ്.

അരൂരില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നടവഴിയില്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു. പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് നാട്ടുകാര്‍ അന്‍പത് മീറ്ററോളം വരുന്ന താല്‍ക്കാലിക പാലം ഒരുക്കിയത്. ഒറ്റ മഴയില്‍ തന്നെ ഇവിടെ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്. കൊച്ചുകുട്ടികളും നിരവധി പ്രായമേറിയവരും ഉള്‍പ്പടെ പ്രതിദിനം നൂറുകണക്കിന് യാത്രികര്‍ സഞ്ചരിക്കുന്ന വഴിയാണിത്.

മഴ പെയ്താല്‍ യാത്ര ദദുസഹമാകുന്ന സ്ഥിതിയാണ്. ദിവസങ്ങളായി പെയ്ത മഴ ശമിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് അടക്കാമരം ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചത്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഉദാസീനത കാട്ടുന്നതാണ് ഇതിന് തടസമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അരുപതോളം കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്.

ഇവര്‍ക്ക് ദേശീയ പാതയിലേക്ക് എളുപ്പമെത്തുവാനുള്ള വഴിയാണിത്. വഴിയുടെ ഇരുവശങ്ങളിലും തോടുള്ളതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.