Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴയുടെ ശക്തി കുറഞ്ഞു; നാശനഷ്ടം വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:48 pm IST
in Alappuzha

ആലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിലെ നാശനഷ്ടങ്ങളുടെ തോത് ഗണ്യമായി വര്‍ദ്ധിച്ചു. ഇന്നലെ മാത്രം ജില്ലയില്‍ 148 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറാട്ടുപുഴയില്‍ അറപ്പന്‍ കടല്‍ കര കവര്‍ന്ന് നിരവധി തെങ്ങുകളും മറ്റു വൃക്ഷങ്ങളും കടപുഴകി വീണു. കുട്ടനാട്ടില്‍ കുപ്പപ്പുറത്ത് 340 ഏക്കര്‍ പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. വന്‍നാശമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 200ലധികം വീടുകളില്‍ വെള്ളം കയറി. 300ഓളം കര്‍ഷകര്‍ക്കായി ഏതാണ്ട് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇന്നലെ പുതുതായി ഒരു ദുരിതാശ്വാസ കേന്ദ്രം കൂടി തുറന്നതോടെ ക്യാമ്പുകളുടെ എണ്ണം 30 ആയി വര്‍ദ്ധിച്ചു. അമ്പലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 14 കേന്ദ്രങ്ങളാണിവിടെയുള്ളത്. ചേര്‍ത്തല താലൂക്കില്‍ 13 ഉം കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചേര്‍ത്തല പട്ടണക്കാട് വെട്ടക്കലിലെ വനിതാ സൊസൈറ്റിയിലെ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്റെ ബര്‍ണര്‍ തെറിച്ച് വീണ് തീ പടര്‍ന്ന് ബധിരനും മൂകനുമായ 58കാരന് പൊള്ളലേറ്റു. പട്ടണക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് പുളിക്കല്‍ വീട്ടില്‍ സുനില്‍കുമാറി(58)നാണ് പരിക്കേറ്റത്. ഇയാളെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയിലെ 30 ക്യാമ്പുകളിലായി 2,910 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 11,709 പേര്‍ വിവിധ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുറക്കാട് വില്ലേജില്‍ ദേവദാസിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 148 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃക്കുന്നപ്പുഴയില്‍ 70 വീടുകളും കീരിക്കാട് 21 വീടുകളും പുതുപ്പള്ളിയില്‍ 20 വീടുകളും ചെറുതനയില്‍ 18ഉം കണ്ടല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ 19ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ഇന്നലെ അവധി ദിനമായതിനാല്‍ ഇവയുടെ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു. ആറാട്ടുപുഴയില്‍ നല്ലാണിക്കല്‍ ഭാഗത്ത് 150 ഓളം മീറ്റര്‍ ഭാഗത്ത് അറപ്പന്‍ കടല്‍ കരയിലെ തെങ്ങുകളും മറ്റു വൃക്ഷങ്ങളും ഉള്‍പ്പെടെ തീരം പൂര്‍ണമായി കവര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് കടല്‍ ഭിത്തിയില്ല. കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്ന അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി ജി. സുധാകരന്‍ സന്ദര്‍ശിച്ചു. അമ്പലപ്പുഴ വില്ലേജിലെ മാധവമുക്ക്, വ്യാസ ജങ്ഷന്‍, നീര്‍ക്കുന്നം പ്രദേശങ്ങള്‍, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളാണ് കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്രി സന്ദര്‍ശിച്ചത്.

അടിയന്തിരമായി കരിങ്കല്ലിട്ട് വീടുകള്‍ സംരക്ഷിക്കേണ്ട പ്രദേശങ്ങള്‍ മന്ത്രി കണ്ട് വിലയിരുത്തി. ദുരിതാശ്വാസ കേന്ദ്രങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.