Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സുരക്ഷ അവഗണിച്ച് കെട്ടിട നിര്‍മ്മാണം വീണ്ടും തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:30 pm IST
in Wayanad

മാനന്തവാടി: പഞ്ചായത്ത് ജനങ്ങളുടെ സുരക്ഷ അവഗണിച്ച് അപകടാവസ്ഥയിലായ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണം വീണ്ടും തുടങ്ങി. പൊളിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ 40 വര്‍ഷത്തോളം പഴക്കമുള്ള ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് അഞ്ചുലക്ഷം രൂപ ചെലവില്‍ മേല്‍ക്കൂര നിര്‍മ്മാണം നടക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ സണ്‍ഷൈഡ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കോണ്‍ക്രീറ്റ് കമ്പികള്‍ ദ്രവിച്ചതിനെ തുടര്‍ന്നാണ് കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുഴുവന്‍ സണ്‍ഷൈഡും പൊളിച്ചുനീക്കിയിരുന്നു. എട്ടുവര്‍ഷം മുന്‍പ് കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ ഫലമായി പൊതുമരാമത്ത് എന്‍ജിനീയര്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയതുമില്ല. എന്നാല്‍ കെട്ടിടത്തിലെ തുച്ഛമായ വാടക നല്‍കി വരുന്ന കച്ചവടക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ അപകടാവസ്ഥയിലും പൊതുജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ പഞ്ചായത്ത് വാടക സ്വീകരിച്ച് ലൈസന്‍സ് നല്‍കുകയായിരുന്നു. നിലവില്‍ രണ്ടാമത്തെ നിലയുടെ മെയിന്‍ സ്ലാബുകളിലെ കോണ്‍ക്രീറ്റിനുപയോഗിച്ച കമ്പികള്‍ ദ്രവിച്ച് പുറമെ കാണുന്നവിധത്തിലാണുള്ളത്. പല ഭാഗങ്ങളിലും കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുവീഴുകയും ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കാല ഭരണസമിതി പ്ലാന്‍ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ഷോപ്പിംഗ് കോപ്ലക്‌സിന്റെ മേല്‍ക്കൂര ഷീറ്റിടാന്‍ അനുവദിച്ചത്. അന്ന് ഇതിനെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് ഭരണത്തിലെത്തിയിട്ടും പദ്ധതി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. പോസ്റ്റ് ഓഫിസ് ഉള്‍പ്പടെ പൊതുജനങ്ങള്‍ നിരന്തരം ആശ്രയിക്കുന്ന കെട്ടിടമായിട്ടും അപകട ഭീഷണി ഒഴിവാക്കി പുതുക്കി പണിയാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ടൗണിന്റെ ഹൃദയഭാഗത്തുളള പതിനാറോളം മുറികളുളള കെട്ടിടത്തില്‍ നിന്നും പഞ്ചായത്തിന് തുച്ഛമായ വാടക മാത്രമാണ് ലഭിക്കുന്നത്. നേരത്തെ മുറികള്‍ കൈവശപ്പെടുത്തിയ പലരും മുറുകള്‍ മുറിച്ചു നല്‍കി ലാഭം കൊയ്യുമ്പോഴാണ് പഞ്ചായത്തിന്റെ ദുര്‍ഗതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.