Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അനാഥനായ അര്‍ബുദരോഗി ചികിത്സാസഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:27 pm IST
inWayanad

വെള്ളമുണ്ട : ജീവിത സായന്തനത്തില്‍ അര്‍ബുദം ബാധിച്ച് ഒറ്റപ്പെട്ടുപോയ കര്‍ഷകത്തൊഴിലാളിയായ മദ്ധ്യവയസ്‌കന്‍ ചികിത്സാ സഹായം തേടുന്നു. മൊതക്കര മാനിയില ഒറ്റമുറിയില്‍ ബന്ധുക്കളാരുമില്ലാതെ തളര്‍ന്നിരിക്കുന്ന പോഴത്തിങ്കല്‍ ഇമ്മാനുവലാണ് ഉദാരമതികളുടെ കരുണ തേടുന്നത്.ഈ മറുനാട്ടുകാരനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂലിപ്പണിയുമായി ഇമ്മാനുവല്‍ വയനാടിന്റെ ചുരം കയറി എത്തിയത്.ദിനേനയുള്ള ചെലവുകള്‍ക്ക് അധ്വാനിച്ച് വരുമാനം കണ്ടെത്തും.ആരോടും സൗമ്യമായി മാത്രം ഇടപെടും.ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നാട്ടുകാരിലും ഇമ്മാനുവല്‍ എന്ന മറുനാട്ടുകാരന്‍ എളുപ്പം സൗഹൃദം പിടിച്ചുപറ്റി.പ്രായം വകവെക്കാതെ കൂലിപ്പണിയെടുത്ത് ആര്‍ക്കും ബാധ്യതയാവാതെയായിരുന്നു ഇക്കാലം വരെയും ഇയാളുടെ ഉപജീവനം.ഇതിനിടയിലാണ് അര്‍ബുദം ഇമ്മാനുവലിനെ അവശനാക്കുന്നത്. രോഗം രണ്ടിലധികം സ്റ്റേജ് പിന്നിട്ടതിനാല്‍ ഇനിയുള്ള ചികിത്സ ചെലവേറിയതാണ്.റേഡിയേഷനടക്കമുള്ള ചികിത്സ ലഭ്യമാക്കണം.വിദഗ്ധ ചികിത്സക്ക് മറ്റ് ആസ്പത്രികള്‍ തേടണം ഇതിനെല്ലാമായി വന്‍ തുക തന്നെ വേണം.

എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീടെന്ന ഇമ്മാനുവലിന്റെ സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കണം.സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ഒന്നും ലഭിച്ചിട്ടില്ല.മറ്റെവിടേക്കും ഇയാള്‍ക്ക് പോകാനും ഇടമില്ല.ഈ അവസ്ഥയില്‍ എവിടെ നിന്നും കിട്ടുന്ന സഹായം മാത്രാമാണ് ഇനി ആശ്രയം.നിത്യചെലവിനും ഒരു നേരത്തെ ഭക്ഷണത്തിനും മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല.ഇമ്മാനുവലിന്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിന് എ.ശശിധരന്‍,പാര്‍വ്വതി ഹൗസ്,കൊട്ടാരക്കുന്ന് പി.ഒ .670731 കണ്‍വീനറായും കെ.പി.രാജന്‍ കൊമ്പന്‍പെയില്‍ ഹൗസ്,കൊട്ടാരക്കുന്ന്.പി.ഒ 670731 രക്ഷാധികാരിയായും 11 അംഗ കമ്മറ്റി രൂപ വത്കരിച്ചു.കേരള ഗ്രാമീണ്‍ ബാങ്ക് വെള്ളമുണ്ട ശാഖയില്‍ 40411101014374 (ഐ.എഫ്.എസ്.ഐ കോഡ് 0040411) നമ്പര്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.