Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടിത്തോട്ടം പാറമട ഖനനാനുമതി: എരുമേലി പഞ്ചായത്ത് സബ്കമ്മിറ്റി റിപ്പോര്‍ട്ട് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:09 pm IST
in Kottayam

എരുമേലി: പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന കൊടിത്തോട്ടം പാറമടയുടെ ഖനനാനുമതി സംസബന്ധിച്ച് സബ്കമ്മിറ്റി 13ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. കൊടിത്തോടും പാറമട അനുമതി സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ വന്ന അപേക്ഷയില്‍ ചില അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ അന്വേഷിക്കാന്‍ സബ്കമ്മിറ്റിയെ നിയോഗിച്ചത്. പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായി ഏഴംഗ സബ്കമ്മിറ്റിയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കൊടിത്തോടും പാറമടക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഭരണകക്ഷിക്കുള്ളിലും പ്രതിപക്ഷത്തും ശക്തമായ എതിര്‍പ്പാണുള്ളത്. പാറമടക്ക് അനുമതി നല്‍കിയാല്‍ പരിസ്ഥിതി പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുമെന്ന ആശങ്കയിലാണ് ഭരണപക്ഷം. എ്ന്നാല്‍ സബ്കമ്മിറ്റിയെ നിയോഗിച്ച് അന്വോഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അംഗങ്ങള്‍ തന്നെ പറയുന്നു. സബ്കമ്മിറ്റിയെ നിയോഗിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കമ്മിറ്റി കൂടാനോ, റിപ്പോര്‍ട്ടിന്റെ പ്രാഥമിക നടപടികള്‍ നടത്താനോ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. കൊടിത്തോട്ടം പാറമടയ്‌ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി. ഇതിനിടയ്‌ക്കാണ് പാറമട ഖനനാനുമതിക്കായി പഞ്ചായത്തില്‍ അപേക്ഷയും എത്തിയത്. എന്നാല്‍ കൊടിത്തോട്ടം പാറമടക്ക് പ്രവര്‍ത്തനാനുമതി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നല്‍കിയിരുന്നതായും പറയുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച കൊടിത്തോട്ടം പാറമട കേസില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്തും അകപ്പെട്ടിരിക്കുകയാണെന്നും രാഷ്‌ട്രീയ നേതാക്കളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.