Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭക്തനെ കബളിപ്പിക്കരുതെന്ന് ദേവന് നിര്‍ബന്ധമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:08 pm IST
inVicharam

ദേവസ്വം നിരക്ക് കൂട്ടിയിരിക്കുന്നു. അര്‍ച്ചന, മാല, വിളക്ക്, അഭിഷേകം, ധാര തുടങ്ങി നിരവധി പൂജാവിധികളുടെ പേരുകളില്‍ ദേവസ്വം ടിക്കറ്റാക്കുന്നു. പക്ഷേ, ഈ പൂജ ആരുനടത്തുന്നു. തുറന്നുകിടക്കുന്ന ഗുരുവായൂരപ്പന്‍ സന്നിധിയില്‍ കാണിക്കയിട്ടു സായൂജ്യം നേടുന്നവരാണ് മിക്കവരും. പക്ഷേ അഞ്ചെട്ടു കൗണ്ടറുകളില്‍ ശീട്ടാക്കപ്പെടുന്ന പ്രകാരം അര്‍ച്ചനയും മാലയും വിളക്കും ദേവങ്കല്‍ നടത്തുവാന്‍ ഒരു പൂജാരിയുമില്ലേ. എല്ലാം ടിക്കറ്റു പ്രകാരം നടത്തപ്പെടണം. എങ്കിലേ ഭക്തന്റെ അഭിലാഷം യഥാവിധി നിറവേറൂ. ദുര്‍ഘടങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകൂ. ദേവസ്വം ക്ഷേത്രങ്ങളില്‍ വേറെ നടക്കല്‍ കാശിട്ടാല്‍ രണ്ട് അര്‍ച്ചിച്ച പൂവും ചന്ദനം/കുങ്കുമം കിട്ടും. പിന്നെ ടിക്കറ്റുപ്രകാരം എവിടെയെങ്കിലും ചെന്നു വാങ്ങാം.

ക്ഷേത്രങ്ങളില്‍ സാധനസാമഗ്രികള്‍ക്ക് തട്ടിപ്പറി വിലയാണ്. ക്ഷേത്രത്തില്‍ ടിക്കറ്റനുസരിച്ച് പൂജ പ്രസാദങ്ങള്‍ നടത്തുവാന്‍ സൗകര്യമുണ്ടാകണം. പൂജാരിമാര്‍ പല സ്ഥലത്തിരുന്നു വേറെ പണത്തിനു പ്രസാദം നല്‍കുന്നതു കാണുമ്പോള്‍ പരിപാവനമായ ക്ഷേത്രാങ്കണം മലീമസമാക്കപ്പെടുന്നില്ലേ. പണക്കാരനോ പാവമോയെന്നല്ല ക്ഷേത്രപരിസരത്ത് ഭക്തന്‍ എന്നതും ക്ഷേത്രജീവനക്കാരന്‍ എന്നതും ഭവ്യമായിരിക്കണം. ഭക്തനെ കബളിപ്പിക്കരുതെന്ന് ദേവന് നിര്‍ബന്ധമുണ്ട്.

സി.എല്‍.എന്‍.സ്വാമി, ചേലക്കര

അഭിനന്ദിന്റെ യാചനക്ക് പിണറായിക്ക് മറുപടിയുണ്ടോ?

കക്ഷി രാഷ്‌ട്രീയത്തിനും ജാതിമത പരിഗണനകള്‍ക്കും അതീതമായി എല്ലാവരുടെയും ഗവണ്‍മെന്റായിരിക്കും തന്റേതെന്ന് പിണറായി പറഞ്ഞു. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് വടകരയില്‍ കെ.കെ.രമയെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ പാര്‍ട്ടിക്കകത്തും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും നടപടിയെടുക്കുക എന്നതാണ്. എന്റെ അച്ഛനെ എനിക്ക് നഷ്ടമായി. അമ്മയെക്കൂടി കൊല്ലരുത് എന്ന ടിപിയുടെയും രമയുടെയും മകന്‍ അഭിനന്ദിന്റെ യാചന പിണറായി മുഖവിലയ്‌ക്കെടുക്കണം. എല്‍ഡിഎഫിന്റെ വിജയത്തിനുശേഷം പിണറായി പഞ്ചായത്തില്‍ തകര്‍ക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം. ഗ്രേസ് എന്നു പേരുമാറ്റിയ മന്ത്രിമന്ദിരത്തെ തിരിച്ച് ‘ഗംഗ’ എന്നുമാറ്റണം. എട്ട് ഓട്ടോണമസ് കോളേജുകള്‍ ന്യൂനപക്ഷ സമുദായത്തിനുമാത്രം അനുവദിച്ചിരുന്നു. ഭൂരിപക്ഷത്തിന് കൂടി അതു നല്‍കണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുസംഘടനകളുടെയും ദേവസ്വത്തിന്റെയും അഭിപ്രായം കേള്‍ക്കണം.

പ്രമോദ്, പുനലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.