Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചോരക്കുഴിപ്പാലം തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:07 pm IST
inKottayam

കുറവിലങ്ങാട്: ജില്ല അതിര്‍ത്തിയില്‍ കോട്ടയം എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുവേലി വലിയപാലം(ചോരക്കുഴിപ്പാലം) കനത്തമഴയേത്തുടര്‍ന്നുള്ള വെള്ളൊഴുക്കില്‍ തകര്‍തിനേത്തുടര്‍ന്ന് എംസി റോഡില്‍ പുതുവേലിക്കും കൂത്താട്ടുകുളത്തിനുമിടയില്‍ ഗതാഗതംസ്തംഭിച്ചു. എംസിറോഡില്‍ കെഎസ്ടിപി റോഡുനവീകരണത്തിന്റെ ഭാഗമായി അരീക്കര പുതുവേലി വലിയതോടിനുകുറുകെയുള്ള ചോരക്കുഴിപ്പാലം പൊളിച്ചുപണിനടത്തിവരുന്നതിനാല്‍ കെഎസ്ടിപി നിര്‍മ്മിച്ചതാല്‍ക്കാലീകപാലമാണ് വെള്ളിയാഴ്ച രാത്രിയില്‍ തകര്‍ന്നത്. പാലം ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ഹൈവേയായ എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതംസ്തംഭിച്ചു. തുടര്‍ന്ന് കൂത്താട്ടുകുളത്തുനിന്നുമുള്ള ദീര്‍ഘദൂരബസുകളടക്കമുള്ള വാഹനങ്ങള്‍ കൂത്താട്ടുകളം പാലാ റോഡില്‍ പ്രവേശിച്ച് മംഗലത്തുതാഴം ജംഗ്ഷന്‍ വഴി വെളിയന്നൂര്‍ ഉഴവൂര്‍ വഴി കുര്യനാട് എത്തി എംസിറോഡില്‍ പ്രവേശിച്ചാണ് യാത്രതുടരുന്നത്. കോട്ടയം ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ കുര്യനാടുനിന്നും ഉഴവൂര്‍ വെളിയന്നൂര്‍ വഴി കൂത്താട്ടുകുളത്തേക്ക് പോവണം. കെഎസ്ടിപി റോഡ് നവീകരണജോലിയുടെ ഭാഗമായി ചോരക്കുഴിപ്പാലം പൊളിച്ചിട്ട് രണ്ടുമാസംപിന്നിട്ടിരുന്നു ഇതേത്തുടര്‍ന്ന് അരീക്കര പുതുവേലി വലിയതോടിനുകുറുകെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിച്ചായിരുന്നു താല്‍ക്കാലീക പാലം നിര്‍മ്മിച്ചിരുന്നത് കാലവര്‍ഷം ആരംഭിച്ചതോടെ കനത്തവെള്ളൊഴുക്ക് മൂലമാണ് പാലംതകരാനിടയായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.