Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എം സി റോഡ് ഇടിഞ്ഞ് താഴുന്നു: നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:06 pm IST
in Kottayam

കോട്ടയം: എംസി റോഡ് രണ്ടിടത്ത് ഇടിഞ്ഞ് താണു. കിണറുകള്‍ക്ക് മുകളില്‍ നിര്‍മിച്ച റോഡാണ് ഇടിഞ്ഞു താണത്. ഏറ്റുമാനൂര്‍ പട്ടിത്താനത്തും, ചിങ്ങവനം ഗോമതിക്കവലയിലുമാണ് റോഡ് തകര്‍ന്നത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നഅഷേപം ഇതോടെ ശക്തമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെസമയത്ത് ഗോമതി കവലയില്‍ റോഡിന്റെ അടിയില്‍ കിണറും സമീപവാസി ഉപയോഗിച്ചിരുന്ന മാന്‍ഹോളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്തി അഡ്വ. എം എസ് കരുണാകരന്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. തുടര്‍ന്ന് കെഎസ്ടിപി അധിക്യതര്‍ സ്ഥലത്തെ ത്തി റീസര്‍വ്വെനടത്തി കിണര്‍ പൊളിച്ച്‌നീക്കുകയും ചെയ്തിരുന്നു.

ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞുതാഴുവാന്‍ തുടങ്ങിയതോടെ നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നതായ അരോപണം കുടുതല്‍ ശക്തമായി. ഗോമതികവലകുടാതെ എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയ്‌ക്ക് സമീപത്തുംറോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്നു മാസമാകുന്നതെയുള്ളു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ഭാരവണ്ടി പോകുമ്പോഴാണ് റൗണ്ടാനയോടു ചേര്‍ന്നു റോഡ് താഴ്ന്നത്. അപകടം തലനാരിഴയ്‌ക്ക് ഒഴിവാകുകയായിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നു റോഡ് താഴ്ന്നിടത്ത് വീപ്പയും മുന്നറിയിപ്പു സൂചനകളും സ്ഥാപിച്ചതുകൊണ്ട് മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല.

എംസി റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത പുരയിടത്തില്‍ ഉണ്ടായിരുന്ന കിണര്‍ മൂടിയ ഭാഗമാണിത്. കിണറിന്റെ വ്യാസത്തിലാണ് റോഡ് താഴ്ന്നിട്ടുള്ളത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് മുകളിലേക്കു മണ്ണടിച്ച് ടാര്‍ ചെയ്യുകയായിരുന്നു. കിണര്‍ വേണ്ടത്ര ഉറപ്പില്ലാതെ നികത്തിയതാണ് പ്രശ്‌നമായത്. മഴ യെത്തിയതോടെ കിണറില്‍ ഉറവ ഉണ്ടാകുകയും ചെയ്തതോടെ മണ്ണ് അടിയിലേക്ക് ഇരുന്നുപോയതാകാം റോഡ്ഇടിഞ്ഞ് താഴുവാന്‍ കാരണം. ഇതോടെ എം സി റോഡിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ചഅന്വോഷണം വേണമെന്ന അവശ്യം ശക്തമായിരിക്കുകയാണ്.

എംസി റോഡില്‍ പട്ടിത്താനം ജംക്ഷനില്‍ റോഡ് ഇടിഞ്ഞു താണതിനു പിന്നാലെ ഇന്നലെ ചിങ്ങവനം ഗോമതിക്കവലയിലാണ് റോഡ് വീണ്ടും ഇടിഞ്ഞു താണത്. ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞു താഴ്ന്നു. എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയ്‌ക്ക് സമീപമാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്നു മാസമേ ആകുന്നുള്ളൂ.

ഏറ്റുമാനൂരില്‍ കിണറിനുള്ളിലെ മണ്ണും മാലിന്യങ്ങളും പൂര്‍ണമായും നീക്കംചെയ്തശേഷം പാറപ്പൊടിയും കല്ലും ഉപയോഗിച്ച് നികത്തി ഉറപ്പിച്ച് വീണ്ടും ടാര്‍ ചെയ്യുമെന്ന് നിര്‍മാണ കമ്പനികള്‍ പറഞ്ഞു. കിണര്‍ നികത്തി ഉറപ്പിക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ മഴക്കാലത്തിനുശേഷം ടാറിംഗ് നടക്കുകയുള്ളൂ. ഇതോടെ പട്ടിത്താനം ജംഗ്ഷനില്‍ ഇനിയും മാസങ്ങളോളം ഗതാഗതക്കുരുക്കുണ്ടാകുമെന്ന് ഉറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു
Kerala

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.