Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: കാലം വരവ് നടന്നു ഇന്ന് മുതല്‍ മൂന്നു ദിവസം കലശപൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:50 pm IST
in Kannur

ഇരിട്ടി: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അതിന്റെ അവസാന വട്ട ചടങ്ങുകളിലേക്ക് നീങ്ങുകയാണ്. മകംകലം വരവിന്റ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. ഉച്ചശീവേലിക്ക് ശേഷം ആനകളും വിശേഷ വാദ്യങ്ങളും അക്കരെ കൊട്ടിയൂരിനോട് വിടപറഞ്ഞു. ഈ മഹോത്സവ കാലത്ത് സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന അവസാന ചതുശ്ശതം ഇന്നലെ ഭഗവാനു നേദിച്ചു.

ഉച്ചക്ക് ഭക്ഷണത്തിനു ശേഷമാണ് മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നും സ്ഥാനികന്‍ നല്ലൂരാന്റെ നേതൃത്വത്തിലുള്ള കലംവരവ് പുറപ്പെട്ടത്. ഇളനീരാട്ടത്തിന്റെ പിറ്റേന്ന് മുതല്‍ വ്രതം നോല്‍ക്കുന്ന സമുദായക്കാര്‍ നിര്‍മ്മിക്കുന്ന കലങ്ങളാണ് മൂന്നു ദിവസമായി അക്കരെ ക്ഷേത്രത്തില്‍ നടക്കുന്ന കലാശ പൂജക്കായി കൊണ്ട് പോകുന്നത്. ഇതിനായി വ്രതംനോറ്റ 12 പേര്‍ സ്ഥാനികനായ നല്ലൂരാന് വെറ്റിലയും അടക്കയും നല്‍കും. തുടര്‍ന്ന് പനയോലകൊണ്ട് പന്ത്രണ്ടു കലങ്ങള്‍ വീതമുള്ള പത്തു കെട്ടുകളും 18 വീതമുള്ള രണ്ടു കെട്ടുകളും അടങ്ങുന്ന കലങ്ങളുമായി പ്രത്യേക പ്രാര്‍ത്ഥനകളോടെ ഇവര്‍ അക്കരെ കൊട്ടിയൂര്‍ ലക്ഷ്യമാക്കി നടക്കും. അര്‍ദ്ധരാത്രിയോടെ ആണ് കലങ്ങള്‍ അക്കരെക്ഷേത്രത്തില്‍ എത്തിച്ചത്. ഇന്ന് മുതല്‍ ഇനി മൂന്നുദിവസം അക്കരെ ക്ഷേത്രത്തില്‍ കലശപൂജകള്‍ നടക്കും.

നുച്ച്യാട് പുഴക്ക് നടപ്പാലത്തിന് തുക അനുവദിച്ചു

ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് -കോടാപറമ്പ് നിവാസികളുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന് വിരാമമായി. നുച്ച്യാട് പുഴക്ക് നടപ്പലാത്തിനായി രാജ്യസഭ‘എം.പി. എ.കെ.ആന്റണിയുടെ വികസന ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ അനുവദിച്ചു. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന നടപ്പാലമെന്നത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് നുച്ച്യാട്. എന്നാല്‍ ഇവരുടെ ഖബര്‍ സ്ഥാനം കോടാപറമ്പിലാണ്. ഖബറടക്കത്തിനായി ശവമഞ്ചല്‍ ചുമന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. മാത്രമല്ല ഉളിക്കല്‍ പഞ്ചായത്തിലെ പൊതു ശ്മശാനം സ്ഥിതിചെയ്യുന്നതും പൊയ്യൂര്‍ക്കരിയിലാണ്. പരിക്കളം, തേര്‍മ്മല പ്രദേശത്തെ ആളുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി ഭാഗങ്ങളില്‍ എത്താനും പയ്യാവൂര്‍-ഉളിക്കല്‍ മലയോര ഹൈവേയില്‍ എത്തി ചേരാനും ഈ പാലം ഉപകരിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന കേടാപറമ്പ് മഖാം ഉറുസ്, കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അതിപുരാതനമായ പൊയ്യൂര്‍ക്കരി അര്‍ജ്ജുനന്‍ കോട്ട ശിവക്ഷേത്രത്തിലും എത്തിച്ചേരാന്‍ ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ എളുപ്പമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.