Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായല്‍ ടൂറിസം മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:27 pm IST
in Alappuzha

ആലപ്പുഴ: തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നു. ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തുന്നവരെ കാന്‍വാസ് ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് പലപ്പോഴും സംഘര്‍ഷങ്ങളില്‍ കലാശിക്കുന്നത്. ഒരു വിഭാഗം സാമൂഹ്യ വിരുദ്ധര്‍ ഈ മേഖല കയ്യടിക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി ഗൈഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇടനിലക്കാര്‍ സഞ്ചാരികളെ തടഞ്ഞു നിര്‍ത്തുകയും ഇവര്‍ പറയുന്ന ഹൗസ്‌ബോട്ടുകളില്‍ യാത്ര ചെയ്യേണ്ടിവരുന്നതും പുന്നമടയിലെ പതിവുകാഴ്ചയാണ്. ഇതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും പലപ്പോഴും അക്രമിക്കാനും ശ്രമിക്കുന്നു.

ഏജന്റുമാര്‍ ഉയര്‍ന്ന തുക സഞ്ചാരികളില്‍നിന്ന് വാങ്ങുമെങ്കിലും അതിനനുസരിച്ചുള്ള സേവനങ്ങള്‍ ഹൗസ്‌ബോട്ടില്‍ ലഭിക്കാത്തതുമൂലം ജീവനക്കാരും സഞ്ചാരികളും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. സഞ്ചാരിയില്‍നിന്ന് വാങ്ങുന്നതിന്റെ പകുതി തുക മാത്രമാണ് പലപ്പോഴും ഹൗസ്‌ബോട്ട് ഉടമയ്‌ക്ക് ലഭിക്കുന്നത്.

ഇതാണ് സേവനങ്ങളില്‍ കുറവുണ്ടാകാന്‍ കാരണം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇത് മനസിലാകാറുമില്ല. ഏജന്റുമാര്‍ പണം വാങ്ങിയതുമൂലം ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട വിനോദസഞ്ചാരികള്‍ തങ്ങളുടെ അനുഭവങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നത് വിനോദസഞ്ചാരമേഖലയ്‌ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണുണ്ടാക്കുന്നത്.

പുന്നമടയിലേയും പരിസരപ്രദേശങ്ങളിലെയും അനധികൃത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഡിടിപിസി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിശീലനം നല്കി അംഗീകൃത ഗൈഡുകളാക്കിയിരുന്നു.

ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടും ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. പുന്നമടയിലേയും പരിസരപ്രദേശങ്ങളിലെയും പോലീസ് ഇടപെടല്‍ ഫലപ്രദമല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ആലപ്പുഴയിലെ ടൂറിസം മേഖല ക്വട്ടേഷന്‍ സംഘങ്ങളുടെയും ചില കുത്തകകളുടെയും ആധിപത്യത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.