Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡിന് കുറുകെ ആര്‍ച്ച് സ്ഥാപിച്ചാല്‍ നടപടിയെന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:25 pm IST
in Alappuzha

ആലപ്പുഴ: റോഡിന് കുറുകെ ആര്‍ച്ച് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൗണ്‍സില്‍ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ ആധ്യക്ഷ്യത്തിലായിരുന്നു യോഗം. സ്‌കൂളുകള്‍ക്ക് മുമ്പിലെ സീബ്രാ ലൈനുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തിലാക്കാന്‍ നടപടി യെടുക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യൂ.ഡിയോട് പ്രൊപ്പോസല്‍ നല്‍കാന്‍ യോഗം ആവശ്യപ്പെട്ടു.

നിലവില്‍ കേരളാ റോഡ് സേഫ്റ്റി അതോറിട്ടി, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് രണ്ടു തവണയായി 48,72,830 രൂപ അനുവദിച്ചിട്ടുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഇതില്‍ 42,72,830 രൂപയില്‍ ഒരുഭാഗം വിനിയോഗിച്ച് നങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒഎന്‍കെ ജങ്ഷന്‍ വരെയുള്ള ഇലക്ട്രിക്കല്‍ സ്ട്രീറ്റ് ലൈന്‍ സ്ഥാപിക്കും. രണ്ടാം ഗഡുവായി ലഭിച്ച ആറു ലക്ഷം രൂപയ്‌ക്ക് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡിക്യാം എന്നിവ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാന്‍ പൊലീസ് വകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിനും യോഗം അനുമതി നല്‍കി. പാതിരപ്പള്ളിയിലും കളര്‍കോടും ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ അരുക് ഉയര്‍ന്നുനില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രൊപ്പോസല്‍ തയ്യാറാക്കാനും ലഭിക്കുന്ന മുറയ്‌ക്ക് തുക നല്‍കാനും യോഗം തീരുമാനിച്ചു.

തണ്ണീര്‍മുക്കം -ചേര്‍ത്തല റൂട്ടില്‍ തണ്ണീര്‍മുക്കത്ത് ദേശീയപാതയിലേക്ക് പോകുന്ന വഴിയും ആലപ്പുഴയ്‌ക്ക് പോകുന്ന വഴിയും മനസ്സിലാകുന്ന വിധം ബോര്‍ഡ് സ്ഥാപിക്കാന്‍ പിഡബ്യൂഡി റോഡ്‌സിന് നിര്‍ദ്ദേശം നല്‍കി. ദേശീയ പാതയിലോ പ്രധാന ജങ്ഷനുകളിലോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ആവശ്യമാണെങ്കില്‍ അതിന്റെ മുന്‍ഗണനാക്രമം സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് അനുവദിച്ച 94,40,274 രൂപ മാറുന്നതിനുള്ള തടസ്സം നീക്കാനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കും. യോഗത്തില്‍ ആര്‍ടിഓ എബി ജോണ്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.