Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതാണ് നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 11:07 pm IST
in Vicharam

ഭാരതത്തെ ലോക ശക്തിയായി നയിക്കുന്നത് വിദേശ വിദ്യാഭ്യസം കിട്ടിയ, സോണിയയുടെ അടിമയായ മന്‍ മോഹന്‍ അല്ല. ഗുജറാത്തിലെ ഒരു പിന്നോക്ക ദരിദ്ര കുടുംബത്തില്‍ പിറന്ന, സ്വയം ചായ വിറ്റ് പഠിച്ച ഒരു മനുഷ്യനാണ് അതാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. വിദേശ വിദ്യാഭ്യസം കിട്ടിയ മന്‍മോഹന്‍ ഭരിച്ചപ്പോള്‍ ആണ് രാജ്യത്തു 12 ലക്ഷം കോടി കോണ്‍ഗ്രസ് കൊള്ളയടിച്ചത്. ആ മന്‍മോഹനും സംസാരിക്കുന്നത് ടെലി പ്രോംപ്‌റ്റെര്‍ വച്ച്.

എന്നാല്‍ മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചപ്പോള്‍ അത് ലോകം മുഴുവന്‍ വാര്‍ത്തയായി. അതാണ് മോദി മാജിക്. എന്തുകൊണ്ട് മന്‍മോഹന് കഴിയാത്തത് മോദിക്ക് കഴിഞ്ഞു? എന്തുകൊണ്ട് കഴിഞ്ഞ പത്തു വര്‍ഷം ഭാരതത്തിന്റെ വിദേശ നയം എല്ലാവരാലും ആക്രമിക്കപ്പെടുന്നതായി. ചെറിയ രാജ്യമായ മാലി പോലും ഭീഷണിപ്പെടുത്തി മന്‍മോഹന്റെ സമയത്ത് പാക്കിസ്ഥാന്‍ തോന്നുമ്പോഴൊക്കെ അകത്തു കടന്നു സൈനികരുടെ തല ,ചെവി ഒക്കെ അറുക്കുമായിരുന്നു .എന്നാല്‍ ഇന്ന് അതാണോ അവസ്ഥ? ഇന്ന് ഭാരതത്തെ ലോകം വന്‍ ശക്തിയായി കണ്ടു ബഹുമാനിക്കുന്നു അതാണ് മോദി മാജിക്!മന്‍മോഹനും മോദിയും ടെലി പ്രോംപ്‌റ്റെര്‍ ഉപയോഗിച്ചു. പക്ഷെ ലോകം ചര്‍ച്ച ചെയ്തത് മോദിയുടെ പ്രസംഗം മാത്രം! അതാണ് വ്യത്യസം!

മന്‍മോഹന്‍ വിദേശ വിദ്യഭ്യസമുള്ള, ഇംഗ്ലീഷ് അമ്മാനമാടുന്ന മനുഷ്യനാണ്. മോദി നമ്മളെ പോലെ ഒരു സാധാരണ മനുഷ്യന്‍. ഒരു ദരിദ്ര പിന്നോക്ക കുടുംബത്തില്‍ ജനിച്ചവന്‍..പക്ഷെ ഭാരതത്തെ സുപ്പര്‍ പദവികളിലേക്ക് നയിക്കുന്നത് ആ പാവം ദരിദ്ര ബാലനാണ്. റയില്‍വേയില്‍ ചായ വിറ്റ് പഠിച്ച ബാലന്‍. അതാണ് വ്യത്യസം.

മന്‍മോഹന്റെ സമയത്ത് രാജ്യത്തുനിന്ന് കൊള്ള അടിച്ചത് പന്ത്രണ്ടു ലക്ഷം കോടി രൂപയാണ് . എന്നാല്‍ മോദിയുടെ സമയത്ത് ആ കൊള്ളകള്‍ ഒന്നൊന്നായി പിടിക്കുന്നു. മന്‍മോഹന്റെ സമയത്ത് പ്രധാന മന്ത്രി നോക്കേണ്ട ഫയലുകള്‍ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞത് വേറെ ആരും അല്ല , മന്‍മോഹന്റെ മീഡിയ ഉപദേശകനാണ്. എന്നാല്‍ മോദി ആരുടേയും അടിമയല്ലാതെ തന്റേടത്തോടെയാണ് രാജ്യം ഭരിക്കുന്നത് . സോണിയ ഗണ്ടി അഴിമതി കേസില്‍ ഏതു നിമിഷവും ജയിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയാണ്.

സുദര്‍ശനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.