Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴക്കാലരോഗങ്ങള്‍ : ക്ഷീരകര്‍ഷകരും മൃഗപരിപാലകരും ജാഗ്രത പാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:22 pm IST
in Wayanad

കല്‍പ്പറ്റ : കാലവര്‍ഷമെത്തിയതോടെ മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയായതതിനാല്‍ ക്ഷീരകര്‍ഷകരും മൃഗപരിപാലകരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളിലെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും. വര്‍ധിച്ച കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പവും രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമാവും.

കുരലടപ്പന്‍, കരിങ്കാല്‍ രോഗം, ബ്ലാക്ക് ക്വാര്‍ട്ടര്‍ (ബി.ക്യു), ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, മുടന്തന്‍ പനി, പരാദ രോഗങ്ങള്‍, കുളമ്പ് ചീയല്‍ എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെയേറെയാണ്. മഴക്കാലത്ത് സാധ്യതയുള്ള ഏറ്റവും പ്രധാന രോഗം എലിപ്പനിയാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രം കലര്‍ന്ന ജലാശയവുമായി സമ്പര്‍ക്കം വരുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും അത് രോഗകാരണമായി തീരുകയും ചെയ്യുന്നു.

മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ ജോലി ഏര്‍പ്പെടുമ്പോള്‍ കാലുകള്‍ മൊത്തം മറയ്‌ക്കുന്ന വിധത്തിലുള്ള ഗംബൂട്ടുകള്‍ ധരിക്കുന്നതാണ് അഭികാമ്യം. മഴക്കാല രോഗങ്ങളില്‍ ഏറെയും അതീവ ഗുരുതരവും തീവ്രതയേറിയതുമാണ്. മൃഗങ്ങളില്‍ രോഗലക്ഷണം കാണുന്ന പക്ഷം അടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

പരിസര ശുചീകരണമാണ് മഴക്കാലരോഗ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഫാമിന്റെ പരിസരം വൃത്തിയാക്കി കുമ്മായം വിതറുന്നതും ഫാമിന്റെ ഉള്‍വശം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുന്നതും രോഗാണുക്കളുടെ വര്‍ധനവ് തടയാന്‍ സഹായിക്കും. ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ അടുത്ത ശുദ്ധജലാശയങ്ങളെ മലിനപ്പെടുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ചുറ്റുപാടും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാധ്യത ഒഴിവാക്കുന്നത് ഡെങ്കിപ്പനി പോലുള്ള അതീവ ഗുരുതരമായ അസുഖങ്ങളുടെ വ്യാപനം തടയാന്‍ സഹായിക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.