Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് -ഗാന്ധിനഗര്‍ റോഡില്‍ കെണിയൊരുക്കി ബിഎസ്എന്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 09:33 pm IST
in Kottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ഗാന്ധിനഗര്‍-റോഡില്‍ റോഡരികില്‍ നിര്‍മ്മിച്ച കുഴി അപകടഭീതി ഉയര്‍ത്തുന്നു. ബിഎസ്എന്‍എല്‍ കേബിളിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി ഒരുമാസം മുമ്പാണ് തിരക്കേറിയ റോഡരികെ വന്‍കുഴി നിര്‍മ്മിച്ചത്. നിരവധി ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ചീറിപായുന്ന റോഡാണിത്. മെഡിക്കല്‍ കോളേജിന്റെ പ്രവേശനകവാടമായ ഗാന്ധിനഗറിലെ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടകെണി ഒരുക്കിയിരിക്കുന്നത്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന കുഴിയില്‍നിന്നം നീക്കംചെയ്ത മണ്ണ് റോഡിലേക്ക് തന്നെയാണ് ഇറക്കിയിട്ടിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവറന്മാര്‍ക്ക് ഈ കുഴി പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കൂടാതെ വാഹനങ്ങള്‍ സൈഡുകൊടുക്കുമ്പോഴും അപകടം സംഭവിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. രാത്രിയാത്രയിലാണ് അപകടസാധ്യത വര്‍ദ്ധിക്കുന്നത്. അപകട സൂചന നല്‍കുന്നതോ ജോലി നടക്കുന്നു എന്നതിനോ ബോര്‍ഡുകളോ അടയാളങ്ങളോ ഇവിടെ അധികൃതര്‍ നല്‍കിയിട്ടില്ല. റോഡരികിലെ കുഴി ഉണ്ടാക്കുന്ന അപകടാവസ്ഥയെപ്പറ്റി ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് നിഷേധാത്മക നിലപാടാണ് ഉള്ളത്. ഗാന്ധിനഗര്‍ സബ്ബ്ഡിവിഷന്‍ എന്‍ജിനീയര്‍ ശ്യാമളകുമാരി മുമ്പാകെ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇതുവരെ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്ന നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് രാത്രിയും പകലും ആംബുലന്‍സുകള്‍ എത്തുമെന്നിരിക്കേ ബിഎസ്എന്‍എല്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗത അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അത് വന്‍ദുരന്തത്തിന് കാരണമാകും എന്ന സാധ്യത നിലനില്‍ക്കുകയാണ്.

അപകടം ഉണ്ടാവാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അധികൃതര്‍തന്നെ നിസംഗത പാലിക്കുകയാണ്. അധികൃതരുടെ അനാസ്ഥ അവസാനി#്പപിച്ച് അപകടത്തിന് കളമൊരുക്കുന്ന കുഴി എത്രയും വേഗം മൂടാന്‍ നടപടിയുണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസ് വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

India

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.