Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തൊഴിലുറപ്പ് പദ്ധതി: നാല് ഗ്രാമപഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജിംഗ് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 08:48 pm IST
in Wayanad

കല്‍പ്പറ്റ : മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പൈലറ്റ് പ്രൊജക്ടായി നാല് ഗ്രാമപഞ്ചായത്തുകളില്‍ ഇന്ദിരാ ആവാസ് യോജന, ലക്ഷംവീട് പദ്ധതികളിലും മറ്റും നിര്‍മിച്ച വീടുകളില്‍ കിണര്‍ റീചാര്‍ജിംഗ് നടത്താന്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഗ്രാമപഞ്ചായത്തുകളുടെ യോഗത്തില്‍ തീരുമാനിച്ചു. പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് മീഡിയം കപ്പാസിറ്റി ടാങ്ക്, ഫില്‍ട്ടര്‍ എന്നിവ ഉപയോഗിച്ചുള്ള കിണര്‍ റീചാര്‍ജിംഗ് നടത്തുക. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ആസ്തി വികസന പദ്ധതികള്‍ നടപ്പിലാക്കണമൈന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജില്ലയില്‍ ഇത്തരം പദ്ധതികള്‍ കുറവാണ്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ ആസ്തി വികസന പദ്ധതിയെങ്കിലും നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശിച്ചു.

ജൈവ കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റിംഗിന്റെ സാമഗ്രികളും തൊഴിലും കൊടുക്കാന്‍ കഴിയുമെന്ന് തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ സി.വി. ജോയി അറിയിച്ചു. വ്യക്തികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ കുളം കുഴിച്ചു നല്‍കുന്ന പ്രവൃത്തിയും വിവിധ പഞ്ചായത്തുകളിലായി നടത്തി വരുന്നു. രണ്ട് ലക്ഷം രൂപ വരെ ഒരു കുളത്തിന് ചെലവഴിക്കുന്നുണ്ട്. കുളങ്ങള്‍ കൂടുതലായി മത്സ്യകൃഷിക്ക് ഉപയോഗിച്ചു വരുന്നുണ്ട്.

തോട് വൃത്തിയാക്കലിന്റെ ഭാഗമായി അരികുകളിലെ വിവിധ തരം ചെടികളും മറ്റും നശിപ്പിക്കരുതെന്ന് കളക്ടര്‍ പറഞ്ഞു. തോട് കൈയേറ്റം പഞ്ചായത്തുകള്‍ പരിശോധിക്കണം. തോടുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ പഞ്ചായത്ത് തയാറാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ തകര്‍ച്ചയിലായ അങ്കണവാടികള്‍ക്ക് പകരം പുതിയ അങ്കണവാടികള്‍ വകുപ്പിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നിര്‍മിക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.