Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മരങ്ങള്‍ സംരക്ഷിക്കാന്‍ ഇരിട്ടി നഗരസഭയും പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 01:03 am IST
in Kannur

ഇരിട്ടി: നഗരത്തില്‍ പരസ്യ പ്രചാരകരുടെ ക്രൂരതയില്‍ ആണി അടിച്ചുകയറ്റിയും ഇരുമ്പു കമ്പി വരിഞ്ഞു മുറുക്കി കെട്ടിയും തണല്‍ മരങ്ങളെ നശിപ്പിക്കുന്നതിനെതിരെ ഇരിട്ടി നഗരസഭയും പോലീസും കര്‍ശനനടപടികള്‍ സ്വീകരിക്കുന്നു. മരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും ബാനറുകളും അഞ്ചു ദിവസത്തിനുള്ളില്‍ അതത് സ്ഥാപനങ്ങള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശനും നിര്‍ദ്ദേശിച്ചു. ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ മരങ്ങളില്‍ കെട്ടിയിട്ടുള്ള നൂല്‍കമ്പിയും കയറും ആണിയും ഉള്‍പ്പെടെ നീക്കംചെയ്യണം. അഞ്ചു ദിവസത്തിനുള്ളില്‍ മാറ്റാത്ത മുഴുവന്‍ പരസ്യ ബോര്‍ഡുകളും നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നീക്കം ചെയ്യും.

തണലും പ്രാണവായുവും നല്‍കുന്ന വന്‍ മരങ്ങള്‍ ഉള്‍പ്പെടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരുടെ അതിക്രമങ്ങള്‍ സംബന്ധിച്ച് സംബന്ധിച്ച് വന്ന പത്ര, ദൃശ്യ മാധ്യമ വാര്‍ത്തകളും ഗ്രീന്‍ലീഫ് നല്‍കിയ പരാതിയും പരിഗണിച്ചാണ് നഗരസഭയും പോലീസും നടപടികള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്. പത്ത് വര്‍ഷം മുന്‍പ് പഞ്ചായത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പൊതുനിരത്തില്‍ നട്ടുപിടിപ്പിച്ചതും ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നട്ടുപിടിപ്പിച്ചതുമായ ഇരുന്നൂറോളം തണല്‍ മരങ്ങളാണ് നഗരത്തിന് ഹരിതമുഖവും മനോഹാരിതയും ഏകി നിലനില്‍ക്കുന്നത്. ഇവയാണ് കോടതി വിധികളും സര്‍ക്കാര്‍ നിയമങ്ങളും അവഗണിച്ച് പരസ്യം സ്ഥാപിക്കുന്നവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, സെക്രട്ടറി, ഡിവൈഎസ്പി കെ. സുദര്‍ശന്‍, സിഐ വി. ഉണ്ണികൃഷ്ണന്‍, എസ്‌ഐ കെ.സുധീര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചു. സെക്രട്ടറി ബിനു കുളമക്കാട്ട്, ട്രഷറര്‍ എന്‍.ജെ.ജോഷി, നിര്‍വാഹകസമിതി അംഗം പി.പി.രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘമാണ് പരാതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.