Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരാതി നല്‍കിയത് ജീവനക്കാരന്റെ മകന്‍ പിന്നോക്ക വിഭാഗം ജീവനക്കാരനോട് ഇഎസ്‌ഐയില്‍ പകപോക്കല്‍ നടപടിയെന്നു കളക്ടര്‍ക്കു പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 01:01 am IST
inKannur

കണ്ണൂര്‍: തോട്ടട ഇഎസ്‌ഐയില്‍ പട്ടികവിഭാഗക്കാരനായ ജീവനക്കാരനോട് ഓഫീസിലെ ചിലര്‍ വൈരാഗ്യ പൂര്‍വം പെരുമാറുകയും പിഎഫ് ലോണിനു നല്‍കിയ അപേക്ഷ വച്ചു താമസിപ്പിക്കുകയുമാണെന്നു കാണിച്ചു മകന്‍ കളക്ടര്‍ക്കു പരാതി നല്‍കി. കഴിഞ്ഞ 20 വര്‍ഷമായി ഇഎസ്‌ഐയില്‍ ജോലിചെയ്യുന്ന തന്റെ പിതാവ് മാതാവിന്റെ ചികിത്സയ്‌ക്കു വേണ്ടി നല്‍കിയ ലോണ്‍ അപേക്ഷ ഓഫീസില്‍ വച്ചു താമസിപ്പിക്കുന്നുവെന്നാണ് പരാതി. കടുത്ത സാമ്പത്തീക പ്രയാസം നേരിടുന്നതിനൊപ്പം സഹജീവനക്കാരുടെ പെരുമാറ്റം കാരണം പിതാവ് കടുത്ത മാനസീക സമ്മര്‍ദം അനുഭവിക്കുകയാണ്. പിതാവിന്റെ പെരുമാറ്റത്തില്‍ നിന്നും ലോണ്‍ വിഷയം സംബന്ധിച്ചു അമ്മയോടുള്ള സംസാരത്തില്‍ നിന്നുമാണ് ഇക്കാര്യം തനിക്കു മനസിലാക്കാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ലോണ്‍ ലഭിക്കാത്ത പക്ഷം കുടുംബത്തിനു മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ല. ഒരുപക്ഷേ കുടുംബം അത്തരംഎന്തെങ്കിലും കടുംകൈ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം ലോണ്‍ അപേക്ഷ വച്ചു താമസിപ്പിക്കുന്ന ജീവനക്കാര്‍ക്കു മാത്രമായിരിക്കുമെന്നും ആദര്‍ശ് എന്ന വിദ്യാര്‍ഥി കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ലോണ്‍ അനുവദിക്കുന്നതു താമസിപ്പിക്കുന്നതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നും എരുവട്ടി സ്വദേശിയായ വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വിഷുവോടനുബന്ധിച്ചു മറ്റു ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയിട്ടും ചില ജീവനക്കാരുടെ ശമ്പളബില്‍ എഴുതിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ശമ്പളം കിട്ടാത്ത ജീവനക്കാര്‍ തോട്ടട ഇഎസ്‌ഐ ആശുപത്രിയില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. പിഎഫ് ലോണിന് അപേക്ഷിച്ച ജീവനക്കാരനും കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഓഫീസിലെ ചിലര്‍ ലോണ്‍ അപേക്ഷ വച്ചു താമസിപ്പിക്കുന്നതെന്ന് ഇഎസ്‌ഐയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.